Main News
Don't Miss
Entertainment
Cinema
പ്രതിഫലത്തുകയിൽ വ്യക്തത വരുത്തണം; പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ്; 31നകം മറുപടി നൽകണം
എറണാകുളം: പ്രതിഫലത്തുകയിൽ വ്യക്തത വരുത്താൻ നടൻ പൃഥ്വിരാജിനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു, മുൻപ് അഭിനയിച്ച സിനിമകളുടെ പ്രതിഫല കാര്യത്തിലാണ് വ്യക്തത നേടിയത്, കഴിഞ്ഞ വർഷം ആദായനികുതി വകുപ്പ് പൃഥ്വിരാജിന്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു, അതിന്റെ തുടർച്ചയാണ്...
Cinema
എമ്പുരാന് പിന്നാലെ കേന്ദ്ര ഏജൻസി : ഗോകുലം ഗോപാലന് പിന്നാലെ പൃഥ്വിരാജിനും കേന്ദ്ര ഏജൻസി നോട്ടീസ് : പൃഥ്വിരാജിന് നോട്ടീസ് നൽകിയത് ആദായ നികുതി വകുപ്പ്
കൊച്ചി : നടൻ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ചിത്രങ്ങളില്‍ അഭിനേതാവെന്ന...
Cinema
ധ്യാനിന്റെ പിരീഡ് ത്രില്ലര്‍ ഒന്നര വര്‍ഷത്തിന് ശേഷം ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ച് ‘ജയിലര്‍’
ധ്യാൻ ശ്രീനിവാസൻ നായകനായി പ്രദര്‍ശനത്തിന് വന്ന ചിത്രമാണ് ജയിലര്‍. പിരീഡ് ത്രില്ലര്‍ ചിത്രമായിരുന്നു ജയിലര്‍. 2023 ഓഗസ്റ്റിനാണ് ചിത്രം റിലീസായത്. ഒന്നര വര്‍ഷത്തിന് ശേഷം മനോരമമാക്സിലൂടെ ഒടിടിയിലേക്ക് ഏപ്രില്‍ നാലിന് എത്തുകയാണ് ധ്യാൻ ശ്രീനിവാസന്റെ ജയിലര്‍.അന്‍പതുകള്‍ പശ്ചാത്തലമാക്കുന്ന...
Politics
Religion
Sports
Latest Articles
Crime
തിരുവല്ല സ്വദേശിനിയായ എട്ടാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്: രണ്ടു പ്രതികള്‍ക്ക് മുപ്പതു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
പത്തനംതിട്ട: തിരുവല്ല സ്വദേശിനിയും എട്ടാം ക്ലാസുകാരിയുമായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ രണ്ടു പ്രതികള്‍ക്ക് മുപ്പതു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ചങ്ങനാശ്ശേരി പായിപ്പാട്...
News
ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേയ്ക്കു പോകുന്നതിനിടെ സ്‌കൂട്ടറിൽ ലോറിയിടിച്ചു; ലോറി തലയിലൂടെ കയറിയിറങ്ങി എ.എസ്.ഐയ്ക്കു ദാരുണാന്ത്യം
തിരുവനന്തപുരം: ഡ്യൂട്ടിയ്ക്കു ശേഷം വീട്ടിലേയ്ക്കു പോകുന്നതിനിടെ സ്‌കൂട്ടറിൽ ലോറി തട്ടി റോഡിൽ മറിഞ്ഞു വീണ എ.എസ്.ഐയ്ക്കു ദാരുണാന്ത്യം. ലോറിയുടെ പിൻചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങിയാണ് എസ്.ഐയ്ക്കു ദാരുണാന്ത്യം സംഭവിച്ചത്. നെയ്യാറ്റിൻകര ആറാലുമ്മൂട് ദേശീയ പാതയിലുണ്ടായ...
Cricket
ചാമ്പ്യന്മാരാകാനിറങ്ങിയ ബംഗളൂരിനു ഹൈദരബാദിനു മുന്നിൽ കാലിടറി: വാലിൽക്കുത്തിച്ചാടിയ ഹൈദരബാദിനോട് അഞ്ചു റണ്ണിന്റെ തോൽവി വഴങ്ങി ബംഗളൂർ
യുഇഇ: ഐപിഎല്ലിൽ ബംഗളൂരുവിന് ഹൈദരാബാദിന്റെ ഷോക്ക്. വാലിൽക്കുത്തിച്ചാടിയ ഹൈദരാബാദിന്റെ കൂറ്റനടയിൽ ഷോക്കേറ്റ് ബംഗളൂരു വീണു. ഹൈദരാബാദ് ഉയർത്തിയ 141 എന്ന തീർത്തും ദുർബലമായ വിജയലക്ഷ്യം, അഞ്ചു റണ്ണകലെ ബംഗളൂരുവിന്റെ പേര് കേട്ട ബാറ്റിങ്...
News
കോൺഗ്രസിനെ സെമികേഡർ പദവിയിലേക്ക് ഉയർത്തും; പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ
പത്തനംതിട്ട: കോൺഗ്രസ് പാർട്ടിയെ സെമി കേഡർ പദവിയിലേക്ക് ഉയർത്തി ശക്തിപ്പെടുത്തു മെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കെച്ചുപറമ്പിൽ പറഞ്ഞു. തണ്ണിത്തോട് ബ്ലോക്ക് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സീതത്തോട് സർവ്വീസ്...
Local
വാക്‌സിനോട് വിമുഖത അരുത്; വാക്‌സിന്‍ എടുക്കാത്തവര്‍ എത്രയും വേഗം എടുക്കണം: മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനം കോവിഡിനെതിരെ ശക്തമായ പ്രതിരോധമൊരുക്കുമ്പോള്‍ ആരും കോവിഡ് 19 വാക്‌സിനോട് വിമുഖത കാട്ടരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ഒന്നാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ ഇനി കുറച്ച് പേര്‍ മാത്രമാണുള്ളത്.സംസ്ഥാനത്ത് ഇപ്പോള്‍ ആവശ്യത്തിന്...