Main News
Don't Miss
Entertainment
Cinema
ധ്യാനിന്റെ പിരീഡ് ത്രില്ലര്‍ ഒന്നര വര്‍ഷത്തിന് ശേഷം ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ച് ‘ജയിലര്‍’
ധ്യാൻ ശ്രീനിവാസൻ നായകനായി പ്രദര്‍ശനത്തിന് വന്ന ചിത്രമാണ് ജയിലര്‍. പിരീഡ് ത്രില്ലര്‍ ചിത്രമായിരുന്നു ജയിലര്‍. 2023 ഓഗസ്റ്റിനാണ് ചിത്രം റിലീസായത്. ഒന്നര വര്‍ഷത്തിന് ശേഷം മനോരമമാക്സിലൂടെ ഒടിടിയിലേക്ക് ഏപ്രില്‍ നാലിന് എത്തുകയാണ് ധ്യാൻ ശ്രീനിവാസന്റെ ജയിലര്‍.അന്‍പതുകള്‍ പശ്ചാത്തലമാക്കുന്ന...
Cinema
റിലീസ് ചെയ്തിട്ട് ഒരു മാസം; സൗബിന്‍റെ ‘മച്ചാന്‍റെ മാലാഖ’ ഒടിടിയിൽ
കൊച്ചി: സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മച്ചാൻ്റെ മാലാഖ’ ഓടിടിയിൽ റിലീസ് ആയി. ആമസോൺ പ്രൈം, മനോരമ മാക്സ്...
Cinema
ലക്ഷ്മി നക്ഷത്രയുമായി കോണ്ടാക്ട് ഇല്ലേ? തീരുമാനങ്ങളെല്ലാം താൻ ഒറ്റക്കാണ് ഇപ്പോൾ എടുക്കുന്നത്; ഞാനിപ്പോൾ തിരക്കിലാണ്’; രേണു സുധി
സമീപകാലത്ത് ഏറെ വിമർശനങ്ങളും സൈബർ അറ്റാക്കുകളും നേരിട്ട ആളാണ് കൊല്ലം സുധിയുടെ ഭാര്യ രേണു. സുധിയുടെ മരണ ശേഷം തന്റേതായ ജോലികളിലും മറ്റും മുന്നേറുന്ന രേണുവിന് എതിരെ ബോഡി ഷെയ്മിങ്ങും വലിയ തോതിൽ നടക്കുന്നുണ്ട്. ഇവരുമായി അടുത്ത...
Politics
Religion
Sports
Latest Articles
News
പേന, പെന്‍സില്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവ കൈമാറരുത്; ഒക്ടോബര്‍ നാല് മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്; ക്യാമ്പസിലേക്ക് പോകാം കരുതലോടെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 4 മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് വ്യാപനം കുറഞ്ഞ് വരുന്നെങ്കിലും...
Local
പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി മുഖം മിനുക്കുന്നു; ഗാരേജിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി; യാഡ് മണ്ണിട്ട് ഉയര്‍ത്തി ബസുകള്‍ കയറിയിറങ്ങി ഉറച്ച ശേഷം പൂട്ടുകട്ട ഇടും; ദീര്‍ഘദൂര സര്‍വ്വീസുകള്‍ പുനഃരാരംഭിച്ചേക്കും
പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തെ കെഎസ്ആര്‍ടിസി ഡിപ്പോയിലെ പ്രധാനപ്പെട്ട ദീര്‍ഘദൂര സര്‍വീസുകള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് അനുഭവപ്പെടുന്ന യാത്രാദുരിതത്തിനു പരിഹാരം കാണാന്‍ ഗതാഗത മന്ത്രിയെ ഇവിടേക്ക് ക്ഷണിച്ചതായി മന്ത്രി വീണാ ജോര്‍ജ്. വരുമാനമുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും...
News
ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് 17ന് സന്നിധാനത്ത് നടക്കും
പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള കൂടിക്കാഴ്ച അഞ്ചിനും ആറിനും തിരുവനന്തപുരം നന്തന്‍കോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടക്കും. ശബരിമലയിലേക്ക് 31ഉം മാളികപ്പുറത്തേക്ക് 22 അപേക്ഷകളാണ് ഉള്ളത്. ഇവരില്‍ നിന്നാണ് നറുക്കെടുപ്പിനുള്ള പട്ടിക...
News
കാഞ്ഞിരപ്പള്ളി സ്വദേശിനിയെ വീട്ടുകാരറിയാതെ കടത്തിക്കൊണ്ടുപോയി; വിഴിഞ്ഞം സ്വദേശിയുടെ കാര്‍ അപകടത്തില്‍പ്പെട്ടതോടെ സംഭവം പുറത്തറിഞ്ഞു; പെണ്‍കുട്ടി വീട്ടില്‍ ഇല്ലെന്ന് വീട്ടുകാര്‍ മനസ്സിലാക്കിയത് പൊലീസ് വിളിച്ചപ്പോള്‍
തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി സ്വദേശിനിയായ കാമുകിയുമായി കടന്ന വിഴിഞ്ഞം സ്വദേശിയുടെകാര്‍ അപകടത്തില്‍പ്പെട്ടു. ഷമീറിന്റെ(24) കാറാണ് അപകടത്തില്‍പ്പെട്ടത്. ഇയാളുടെ ബന്ധുക്കളായ ഹക്കീം (24) സുബൈദ് (24) എന്നിവര്‍ക്കും പെണ്‍കുട്ടിക്കും പരിക്കേറ്റു. കാറിന്റെ എയര്‍ബാഗ് അപകടസമയത്ത് പ്രവര്‍ത്തിച്ചതിനാല്‍...
Local
ഗാന്ധിജയന്തി ദിനത്തിൽ സ്‌കൂളുകൾ വൃത്തിയാക്കി യൂത്ത് കോൺഗ്രസ്; സ്‌കൂളുകൾ വൃത്തിയാക്കിയത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
കോട്ടയം: ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ സ്‌കൂളുകൾ വൃത്തിയാക്കി യൂത്ത് കോൺഗ്രസ്. ഗാന്ധിജയന്തി ദിനം മുതൽ പത്താം തീയതി വരെയാണ് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം...