Main News
Don't Miss
Entertainment
Cinema
ആവേശത്തിന് പിന്നാലെ പ്രിയ സംവിധായകനോടും ആ ചിത്രത്തോടും ‘നോ’ പറഞ്ഞ് ബാലയ്യ
കൊച്ചി: ബോളിവുഡും തെലുങ്ക് സിനിമയും മുമ്പൊരിക്കലും ഇല്ലാത്ത വിധം അടുപ്പമാണ് ഇപ്പോള്‍ കാണിക്കുന്നത്. ജൂനിയർ എൻടിആർ ഹൃതിക് റോഷനോടൊപ്പം വാർ 2 എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു, ചിരഞ്ജീവിയുടെ ഗോഡ് ഫാദറിൽ സൽമാൻ ഖാൻ ഒരു ശക്തമായ അതിഥി...
Cinema
പ്രതിഫലത്തുകയിൽ വ്യക്തത വരുത്തണം; പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ്; 31നകം മറുപടി നൽകണം
എറണാകുളം: പ്രതിഫലത്തുകയിൽ വ്യക്തത വരുത്താൻ നടൻ പൃഥ്വിരാജിനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു, മുൻപ് അഭിനയിച്ച സിനിമകളുടെ പ്രതിഫല കാര്യത്തിലാണ് വ്യക്തത നേടിയത്, കഴിഞ്ഞ വർഷം ആദായനികുതി വകുപ്പ് പൃഥ്വിരാജിന്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു, അതിന്റെ തുടർച്ചയാണ്...
Cinema
എമ്പുരാന് പിന്നാലെ കേന്ദ്ര ഏജൻസി : ഗോകുലം ഗോപാലന് പിന്നാലെ പൃഥ്വിരാജിനും കേന്ദ്ര ഏജൻസി നോട്ടീസ് : പൃഥ്വിരാജിന് നോട്ടീസ് നൽകിയത് ആദായ നികുതി വകുപ്പ്
കൊച്ചി : നടൻ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ചിത്രങ്ങളില്‍ അഭിനേതാവെന്ന...
Politics
Religion
Sports
Latest Articles
News
പത്തനംതിട്ടയില്‍ സൂരജ് നയിക്കും; ശക്തമായ പ്രവര്‍ത്തനത്തിന് കരുത്തരായ പോരാളികളുമായി ബിജെപി; പുതിയ ഭാരവാഹികളെ പരിചയപ്പെടാം
പത്തനംതിട്ട: ബി.ജെ.പിയില്‍ വന്‍ അഴിച്ചു പണി. അഞ്ചു ജില്ലാ പ്രസിഡന്റുമാരെ മാറ്റിയ ബി.ജെ.പി ഭാരവാഹികളിലും മാറ്റം വരുത്തി ശക്തമായ പ്രവര്‍ത്തനത്തിന് തയ്യാറെടുക്കുകയാണ്. ബി.ജെ.പി പത്തനംതിട്ട ജില്ലാ പ്രസിഡന്റായി വി.എ സൂരജിനെ നിയമിച്ചു. നിലവിലുള്ള...
News
സുരേന്ദ്രന്‍ തുടരും; കോണ്‍ഗ്രസില്‍ നിന്നെത്തിയ പന്തളം പ്രതാപന്‍ സംസ്ഥാന സെക്രട്ടറി; നടന്‍ കൃഷ്ണകുമാര്‍ ദേശീയ കൗണ്‍സിലില്‍; അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി; ബിജെപി സംസ്ഥാന ഭാരവാഹിപ്പട്ടിക പുറത്തിറക്കി
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തിറക്കി. കെ. സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് തുടരും. എ.എന്‍. രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാരായി തുടരും. കോണഗ്രസില്‍നിന്ന് എത്തിയ പന്തളം പ്രതാപന്‍ സംസ്ഥാന സെക്രട്ടറിയാകും....
Uncategorized
വി.എ സൂരജ് ബി.ജെ.പി പത്തനംതിട്ട ജില്ലാ പ്രസിഡന്റ്; അഞ്ചു ജില്ലകളിലെ ഭാരവാഹികളെ അഴിച്ചു പണിത് ബി.ജെ.പി സംസ്ഥാന കമ്മിറ്റി
തിരുവല്ല: ബി.ജെ.പി പത്തനംതിട്ട ജില്ലാ പ്രസിഡന്റായി വി.എ സൂരജിനെ നിയമിച്ചു. നിലവിലുള്ള ബി.ജെ.പി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയെ മാറ്റിയാണ് വി.എ സൂരജിനെ നിയമിച്ചിരിക്കുന്നത്. സംസ്ഥാനത്തെമ്പാടുമായി അഞ്ചു ജില്ലാ പ്രസിഡന്റുമാരെ ബി.ജെ.പി...
News
ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റായി ലിജിന്‍ ലാലിനെ നിയമിച്ചു
കോട്ടയം: യുവമോര്‍ച്ച കോട്ടയം ജില്ല പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ലിജിന്‍ നിലവില്‍ ബിജെപി ജില്ലാ ജന.സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു.
News
നേമം സോണില്‍ മാത്രം 25 ലക്ഷത്തിന്റെ ക്രമക്കേട്; ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു; തിരുവനന്തപുരത്ത് നികുതി വെട്ടിപ്പ് നടന്നെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ നികുതി തട്ടിപ്പ് സ്ഥിരീകരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍ രംഗത്ത്. നേമം സോണില്‍ 25 ലക്ഷത്തിന്റെ ക്രമക്കേടും ആറ്റിപ്ര സോണില്‍ ഒരു ലക്ഷത്തിന്റെ ക്രമക്കേടുമാണ് കണ്ടെത്തിയത്. ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായും...