Main News
Don't Miss
Entertainment
Cinema
പ്രതിഫലത്തുകയിൽ വ്യക്തത വരുത്തണം; പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ്; 31നകം മറുപടി നൽകണം
എറണാകുളം: പ്രതിഫലത്തുകയിൽ വ്യക്തത വരുത്താൻ നടൻ പൃഥ്വിരാജിനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു, മുൻപ് അഭിനയിച്ച സിനിമകളുടെ പ്രതിഫല കാര്യത്തിലാണ് വ്യക്തത നേടിയത്, കഴിഞ്ഞ വർഷം ആദായനികുതി വകുപ്പ് പൃഥ്വിരാജിന്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു, അതിന്റെ തുടർച്ചയാണ്...
Cinema
എമ്പുരാന് പിന്നാലെ കേന്ദ്ര ഏജൻസി : ഗോകുലം ഗോപാലന് പിന്നാലെ പൃഥ്വിരാജിനും കേന്ദ്ര ഏജൻസി നോട്ടീസ് : പൃഥ്വിരാജിന് നോട്ടീസ് നൽകിയത് ആദായ നികുതി വകുപ്പ്
കൊച്ചി : നടൻ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ചിത്രങ്ങളില്‍ അഭിനേതാവെന്ന...
Cinema
ധ്യാനിന്റെ പിരീഡ് ത്രില്ലര്‍ ഒന്നര വര്‍ഷത്തിന് ശേഷം ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ച് ‘ജയിലര്‍’
ധ്യാൻ ശ്രീനിവാസൻ നായകനായി പ്രദര്‍ശനത്തിന് വന്ന ചിത്രമാണ് ജയിലര്‍. പിരീഡ് ത്രില്ലര്‍ ചിത്രമായിരുന്നു ജയിലര്‍. 2023 ഓഗസ്റ്റിനാണ് ചിത്രം റിലീസായത്. ഒന്നര വര്‍ഷത്തിന് ശേഷം മനോരമമാക്സിലൂടെ ഒടിടിയിലേക്ക് ഏപ്രില്‍ നാലിന് എത്തുകയാണ് ധ്യാൻ ശ്രീനിവാസന്റെ ജയിലര്‍.അന്‍പതുകള്‍ പശ്ചാത്തലമാക്കുന്ന...
Politics
Religion
Sports
Latest Articles
Crime
എണ്‍പത്തിരണ്ടുകാരിയായ ഭാര്യ തലയ്ക്ക് വെട്ടേറ്റ് മരിച്ച നിലയില്‍; എണ്‍പത്തിയഞ്ച്കാരനായ ഭര്‍ത്താവ് പരിക്കുകളോടെ കിണറ്റിനുള്ളില്‍; ഉഴവൂരില്‍ നാടിനെ നടുക്കി വയോധികയുടെ മരണം
കോട്ടയം: എണ്‍പത്തിരണ്ടുകാരിയായ സ്ത്രീയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഉഴവൂര്‍ ചേറ്റുകുളം ഉറുമ്പിയില്‍ ഭാരതിയമ്മയെ (82)യാണ് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. എണ്‍പത്തിയഞ്ച് വയസ്സുള്ള ഭര്‍ത്താവ് രാമന്‍കുട്ടിയെ കിണറ്റില്‍ വീണ് കിടക്കുന്ന നിലയില്‍...
Local
കർഷക പ്രതിഷേധത്തിന് പിൻതുണ: യു.പി യിൽ പ്രിയങ്ക ഗാന്ധി അറസ്റ്റിൽ
ലഖ്നൗ: കർഷക പ്രതിഷേധത്തിന് പിൻതുണയുമായി യു.പി.യിൽ എത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അറസ്റ്റില്‍. യുപി പൊലീസ് പ്രിയങ്കയെ അറസ്റ്റു ചെയ്തതെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ഘടകമാണ് അറിയിച്ചത്.നേരത്തെ യുപിയില്‍ പ്രിയങ്ക ഗാന്ധി...
Local
തിരുവല്ല ബൈപ്പാസിൽ മാലിന്യം തള്ളി: നാട്ടുകാർ വാഹനം പിടിച്ചു പൊലീസിനു കൊടുത്തിട്ടും നടപടിയെടുത്തില്ലെന്നു പരാതി; ബൈപ്പാസിലെ മാലിന്യം നാടിന് ശാപമാകുന്നു
തിരുവല്ല: ഇരുളിന്റെ മറപറ്റി ബൈപ്പാസ് റോഡിൽ മാലിന്യം തള്ളാനെത്തിയ സാമൂഹ്യവിരുദ്ധരുടെ വാഹനം നാട്ടുകാർ പിന്തുടർന്ന് തടഞ്ഞിട്ടു പൊലീസിൽ ഏൽപ്പിച്ചു. നമ്പർ പ്‌ളേറ്റ് മറച്ചുവച്ച വാഹനം നടപടിയെടുക്കാതെ പൊലീസ് വിട്ടയച്ചതായി പരാതി ഉയർന്നു. കഴിഞ്ഞ...
Cricket
അവസാനക്കാരുടെ പ്രതീക്ഷയിൽ അവസാന ആണിയടിച്ച് കൊൽക്കത്ത: പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി കൊൽക്കത്ത; മുംബൈയുടെ സാധ്യതകൾ തുലാസിലേയ്ക്ക്
യുഎഇ: അവസാന സ്ഥാനക്കാരായ ഹൈദരാബാദിന്റെ പ്രതീക്ഷകളിൽ അവസാന ആണിയും അടിച്ചു കയറ്റി കൊൽക്കത്ത. 12 കളികളിൽ നിന്നും നാലു പോയിന്റ് മാത്രമുള്ള ഹൈദരാബാദിനെ തകർത്ത് കൊൽക്കത്ത പ്ലേ ഓഫ് സാധ്യത സജീവമാക്കി. ഹൈദരാബാദിനെതിരായ...
Local
‘മതേതരത്വംചങ്കിലെ ചോര’ : എസ്.ഡി. സുരേഷ്ബാബു; എൻ.സി.പി ഗാന്ധിസ്മൃതി യാത്ര നടത്തി
വെക്കം:എൻ സി പി വൈക്കം നിയോകമണ്ഡലത്തിൽ നടത്തിയ ഗാന്ധി സ്മൃതിയാത്ര ജില്ലാ പ്രസിഡന്റ് എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. ടി.കെ മാധവൻ സ്‌ക്വയറിൽ പുഷ്പാർച്ചനയ്ക്ക് ശേഷം ജാഥാ ക്യാപ്റ്റൻ പി...