Main News
Don't Miss
Entertainment
Cinema
“സ്നേഹിക്കുന്നവരെ വഞ്ചിച്ചിട്ട് ചങ്കാണെന്ന് പറഞ്ഞു നടക്കുന്നു”; മേജർരവിക്കെതിരെ പൃഥ്വിരാജ് ഫാൻസ് അസോസിയേഷൻ
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി പൃഥ്വിരാജ് ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. മേജർ രവിക്കെതിരെ ആഞ്ഞടിച്ച് പൃഥ്വിരാജ് അസോസിയേഷനും. നേരത്തെ മോഹൻലാൽ ഫാൻസും മേജർ രവി നടത്തിയ വിവാദ...
Cinema
“ഇഡ്‍ലി കടൈ”യുടെ കാര്യത്തില്‍ തീരുമാനം എടുത്ത് ധനുഷ് ! ചിത്രം എത്തുക ഈ തീയതിയിൽ
ചെന്നൈ: ധനുഷ് വീണ്ടും സംവിധായകനായി എത്തുന്ന ചിത്രമാണ് ഇഡ്‍ലി കടൈ. ധനുഷ് നായകനായും ചിത്രത്തില്‍ എത്തുന്നു. നിത്യാ മേനനാണ് ചിത്രത്തിലെ നായിക. ഇഡ്‍ലി കടൈയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. നേരത്തെ ഏപ്രില്‍ 10ന് എത്തും എന്ന്...
Cinema
ആവേശത്തിന് പിന്നാലെ പ്രിയ സംവിധായകനോടും ആ ചിത്രത്തോടും ‘നോ’ പറഞ്ഞ് ബാലയ്യ
കൊച്ചി: ബോളിവുഡും തെലുങ്ക് സിനിമയും മുമ്പൊരിക്കലും ഇല്ലാത്ത വിധം അടുപ്പമാണ് ഇപ്പോള്‍ കാണിക്കുന്നത്. ജൂനിയർ എൻടിആർ ഹൃതിക് റോഷനോടൊപ്പം വാർ 2 എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു, ചിരഞ്ജീവിയുടെ ഗോഡ് ഫാദറിൽ സൽമാൻ ഖാൻ ഒരു ശക്തമായ അതിഥി...
Politics
Religion
Sports
Latest Articles
Cinema
സൂപ്പര്‍താരം പ്രഭാസിന്റെ 25-ാം ചിത്രം ഈ മാസം 7-ന് പ്രഖ്യാപിക്കും
ബാഹുബലി സാഹോ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സൂപ്പര്‍താരം പ്രഭാസിന്റെ 25-മത്തെ ചിത്രത്തിന്റെ പ്രഖ്യാപനം ഈ മാസം 7-ന് ഉണ്ടാകും. ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി സൂക്ഷിച്ചിരിക്കുകയാണെങ്കിലും താരം ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ നിന്നും...
News
ആര്‍ടിപിസിആര്‍ നിരക്ക് കൂടും..? അഞ്ഞൂറ് രൂപ നിരക്ക് ഹൈക്കോടതി റദ്ദാക്കി; ലാബ് ഉടമകളുമായി ചര്‍ച്ച നടത്തിയ ശേഷം പുതിയ നിരക്ക് നിശ്ചയിക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയായി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദാക്കി. സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനുള്ള നിര്‍ദേശവും കോടതി റദ്ദാക്കിയിട്ടുണ്ട്. കൊവിഡ് പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ അമിത...
Local
അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ വിറങ്ങലിച്ച് കോന്നി; സംരക്ഷണഭിത്തികള്‍ തകര്‍ന്നു, വ്യാപക കൃഷിനാശം; റോഡുകള്‍ വീണ്ടുകീറി
കോന്നി: അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തിലും മഴവെള്ളപ്പാച്ചിലിലും വിറങ്ങലിച്ച് കോന്നി. ശനിയാഴ്ചയുണ്ടായ മഴ ശക്തി പ്രാപിച്ചതോടെയാണ് അസാധാരണ സാഹചര്യം ഉടലെടുത്തത്. മുന്‍പ് ഇതിലും വലിയ അളവില്‍ മഴയുണ്ടായിട്ടും ഇത്തരത്തില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു.പയ്യനാമണ്‍, കൊന്നപ്പാറ,...
News
സംസ്ഥാനത്ത് വീണ്ടും ‘സിക’ വൈറസ് ബാധ സ്ഥിരീകരിച്ചു; 62കാരന്‍ ആശുപത്രിയില്‍
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുപുറം പഞ്ചായത്തിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. തിരുപുറം മണ്ണക്കല്‍ സ്വദേശിയായി 62 വയസുകാരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ മാസം ഒന്നിനാണു രോഗം...
News
പ്ലസ് വണ്‍ സീറ്റുകള്‍ മിച്ചം വരുമെന്ന് വിദ്യാഭ്യാസ മന്ത്രി; അധിക സീറ്റ് അനുവദിക്കില്ല; പറയുന്നത് കള്ളക്കണക്കെന്ന് പ്രതിപക്ഷം; പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധിയില്‍ സഭയില്‍ കൊമ്പ് കോര്‍ത്ത് സതീശനും ശിവന്‍കുട്ടിയും
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധിയില്‍ നിയമസഭയില്‍ കൊമ്പ് കോര്‍ത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും. 33,119 സീറ്റ് മിച്ചം വരുമെന്നും 71,230 മെറിറ്റ് സീറ്റുകള്‍ ഒന്നാം...