[rev_slider alias="inline"]

Main News

Don't Miss

Entertainment

പ്രതിഫലത്തുകയിൽ വ്യക്തത വരുത്തണം; പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ്; 31നകം മറുപടി നൽകണം

എറണാകുളം: പ്രതിഫലത്തുകയിൽ വ്യക്തത വരുത്താൻ നടൻ പൃഥ്വിരാജിനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു, മുൻപ് അഭിനയിച്ച സിനിമകളുടെ പ്രതിഫല കാര്യത്തിലാണ് വ്യക്തത നേടിയത്, കഴിഞ്ഞ വർഷം ആദായനികുതി വകുപ്പ് പൃഥ്വിരാജിന്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു, അതിന്റെ തുടർച്ചയാണ്...

എമ്പുരാന് പിന്നാലെ കേന്ദ്ര ഏജൻസി : ഗോകുലം ഗോപാലന് പിന്നാലെ പൃഥ്വിരാജിനും കേന്ദ്ര ഏജൻസി നോട്ടീസ് : പൃഥ്വിരാജിന് നോട്ടീസ് നൽകിയത് ആദായ നികുതി വകുപ്പ്

കൊച്ചി : നടൻ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച്‌ വിശദീകരണം തേടി. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ചിത്രങ്ങളില്‍ അഭിനേതാവെന്ന...

ധ്യാനിന്റെ പിരീഡ് ത്രില്ലര്‍ ഒന്നര വര്‍ഷത്തിന് ശേഷം ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ച് ‘ജയിലര്‍’

ധ്യാൻ ശ്രീനിവാസൻ നായകനായി പ്രദര്‍ശനത്തിന് വന്ന ചിത്രമാണ് ജയിലര്‍. പിരീഡ് ത്രില്ലര്‍ ചിത്രമായിരുന്നു ജയിലര്‍. 2023 ഓഗസ്റ്റിനാണ് ചിത്രം റിലീസായത്. ഒന്നര വര്‍ഷത്തിന് ശേഷം മനോരമമാക്സിലൂടെ ഒടിടിയിലേക്ക് ഏപ്രില്‍ നാലിന് എത്തുകയാണ് ധ്യാൻ ശ്രീനിവാസന്റെ ജയിലര്‍.അന്‍പതുകള്‍ പശ്ചാത്തലമാക്കുന്ന...

Politics

Religion

Sports

Latest Articles

മഹാത്മാഗാന്ധിയുടെ ഓര്‍മ്മകളുമായി ഗാന്ധിജയന്തി

രാജ്യത്തിന്റെ രാഷ്ട്രപിതാവും അഹിംസയുടെ ആശയ പ്രചാരകനുമായിരുന്ന മഹാത്മാഗാന്ധിയുടെ ജന്മദിനം ഇന്ന്. ഗാന്ധിജയന്തിയുടെ ഓര്‍മ്മകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി നാട് ഒന്നിക്കുകയാണ്. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ മൂല്യം തിരിച്ചറിയാന്‍ ഈ ഗാന്ധിജയന്തി ഉപയോഗപ്രദമാകട്ടെ. മഹാത്മാ ഗാന്ധിയുടെ 152ആം...

ജീവിച്ചിരുന്നെങ്കില്‍ ഗാന്ധിജി ആര്‍എസ്എസ് ആകുമായിരുന്നു; ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റാണ് നെഹ്രു; ഗാന്ധി ജയന്തി ദിനത്തില്‍ വിവാദത്തിന് തിരികൊളുത്തി ബി.ജെ.പി നേതാവ് പി.കെ.കൃഷ്ണദാസ്

ഗാന്ധിജിതിരുവനന്തപുരം: ഇന്ന് ജീവിച്ചിരുന്നെങ്കില്‍ മഹാത്മാഗാന്ധി ആര്‍.എസ്.എസ് ആകുമായിരുന്നെന്നും ഗാന്ധിയന്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്നും ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്റുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച...

പാലായിലെ നിതിനയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്; പേപ്പര്‍ കട്ടറില്‍ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇട്ടത് ഒരാഴ്ച മുന്‍പ്; കോളജില്‍ ഇന്ന് തെളിവെടുപ്പ്: പ്രതിയെ റിമാന്‍ഡ് ചെയ്യും

കോട്ടയം : പാലായിലെ കോളേജ് വിദ്യാര്‍ത്ഥിനിയായ നിതിനയുടെ കൊലപാതകത്തില്‍ ഇന്ന് തെളിവെടുപ്പ്. പ്രതിയായ അഭിഷേകിനെ കോളേജ് ക്യാംപസില്‍ എത്തിച്ച് തെളിവെടുക്കും.പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിടെ കൊല്ലപ്പെട്ട നിതിനയുടെ സംസ്‌കാരം ഇന്ന് ബന്ധുവീട്ടില്‍ നടക്കും....

ശബരിമല സീസണ്‍ ഈ മാസം തുടങ്ങാനിരിക്കെ മുന്നൊരുക്കങ്ങള്‍ക്ക് പണമില്ല; 110 കോടിയുടെ സഹായം ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. സാമ്പത്തിക പ്രതിസന്ധി വിവരിച്ച് കൊണ്ട് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് കത്തെഴുതി. ശബരിമല സീസണ്‍ ഈ മാസം തുടങ്ങാനിരിക്കെ മുന്നൊരുക്കങ്ങള്‍ക്ക് പണമില്ലെന്നും ബജറ്റില്‍ പ്രഖ്യാപിച്ച...

നര്‍ക്കോട്ടിക് ജിഹാദിനെ ന്യായീകരിച്ച് വീണ്ടും പാലാ ബിഷപ്പ്: ദീപികയില്‍ എഴുതിയ ലേഖനത്തില്‍ നര്‍ക്കോട്ടിക് ജിഹാദ് പ്രഖ്യാപനത്തിന് ന്യായീകരണം

കോട്ടയം : നാര്‍ട്ടിക് ജിഹാദ് പരാമര്‍ശത്തെ സാധൂകരിച്ച് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ലേഖനം. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ദീപികയില്‍ എഴുതിയ ലേഖനത്തിലാണ് ബിഷപ്പ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.തുറന്നുപറയേണ്ടപ്പോള്‍ നിശബ്ദനായി ഇരിക്കരുത് എന്ന തലക്കെട്ടോടെയാണ്...

Hot Topics

spot_imgspot_img