[rev_slider alias="inline"]

Main News

Don't Miss

Entertainment

ജയറാം- ഉർവശി ടീം ഒന്നിക്കുന്ന തമിഴ് ചിത്രം ‘പരിമള ആൻഡ് കോ മികച്ച റിപ്പോർട്ട് നേടി കുതിയ്ക്കുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ജയറാം- ഉർവശി ടീം ഒന്നിക്കുന്ന തമിഴ് ചിത്രം 'പരിമള ആൻഡ് കോ ജൂണ്‍ അ‍ഞ്ചിനാണ് ആഗോള റിലീസായി തീയേറ്ററുകളിലെത്തിയത്. ചിത്രം കേരളത്തില്‍ എത്തിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലനാണ്....

എന്തെങ്കിലും ചെറിയ സംശയം തോന്നിയാല്‍ തന്നെ വിദഗ്ധ പരിശോധന നടത്തണം : പ്രിയപ്പെട്ട ആളുടെ വിയോഗത്തിന് പിന്നാലെ ഫെയ്സ്ബുക്കിലൂടെ മുന്നറിയിപ്പുമായി നടി അഞ്ജു അരവിന്ദ്

നടി, നർത്തകി എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് അഞ്ജു അരവിന്ദ്. സിബി മലയില്‍ സംവിധാനം ചെയ്ത അക്ഷരം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച അഞ്ജു പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ സീരിയലുകളിലും സജീവമായി. ഇതിനിടെ സീരിയലുകളിലും താരം...

നടൻ സലിം കുമാറിനെക്കുറിച്ച്‌ ഹൃദയസ്‍പർശിയായ കുറിപ്പുമായി നടി സീമ ജി നായർ

അന്തരിച്ച നടൻ സലിം കുമാറിനെക്കുറിച്ച്‌ ഹൃദയസ്‍പർശിയായ കുറിപ്പുമായി നടി സീമ ജി നായർ. ധാർമികമൂല്യങ്ങള്‍ ഉയർത്തിപ്പിടിച്ച കലാകാരനായിരുന്നു അദ്ദേഹമെന്ന് സീമ ജി നായർ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ''ഈ കുറിപ്പ് രണ്ട് ദിവസം മുന്നേ എഴുതേണ്ടിയിരുന്നതാണ്....

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

പെരിയ ഇരട്ടക്കൊലപാതകം; പ്രതികളെ ജയിലിലെത്തി സന്ദർശിച്ച്‌ പി. പി ദിവ്യയും പി. കെ ശ്രീമതിയും

കണ്ണൂർ: പെരിയാ കേസ് പ്രതികളെ സന്ദർശിച്ച്‌ പി. പി ദിവ്യയും പി. കെ ശ്രീമതിയും. കണ്ണൂർ സെൻട്രല്‍ ജയിലിലായിരുന്നു കൂടിക്കാഴ്ച. പെരിയാ കേസില്‍ മുൻ എംഎല്‍എ കെ വി കുഞ്ഞിരാമൻ അടക്കം നാല്...

മൂന്നാറിൽ റിസോർട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ഒൻപതു വയസ്സുകാരൻ മരിച്ചു

ഇടുക്കി: മൂന്നാർ ചിത്തിരപുരത്ത് റിസോർട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ഒൻപതു വയസ്സുകാരൻ മരിച്ചു. മൂന്നാർ ടി കാസ്റ്റില്‍ റിസോർട്ടിലാണ് അപകടം നടന്നത്. മധ്യപ്രദേശ് സ്വദേശി ഒൻപത് വയസുകാരനായ പ്രഭാ ദയാലാണ് മരിച്ചത്.ഇന്നലെ...

അപായപ്പെടുത്താൻ വൻ ഗൂഢാലോചന; സല്‍മാൻ ഖാന്റെ അപാര്‍ട്‍മെന്റില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു

ബോളിവുഡ് നടൻ സല്‍മാൻ ഖാന്റെ ബാന്ദ്രയിലെ ഗാലക്സി അപാര്‍ട്‍മെന്റില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളുമായാണ് സല്‍മാൻ ഖാന്റെ വീടിന് സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. എൻസിപി നേതാവ് സിദ്ധിഖിയുടെ കൊലപാതകത്തെ...

മഹാൻമാരായ നേതാക്കളെ മറക്കുന്നത് കോണ്‍ഗ്രസിന്റെ ഡിഎൻഎയില്‍ ഉള്ളതാണ്; പ്രണബ്മുഖർജി സ്മൃതികുടീരം കോൺഗ്രസിനെതിരെ ആയുധമാക്കി ബിജെപി

ദില്ലി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് സ്മൃതി കുടീരത്തിനായി സ്ഥലം അനുവദിച്ച കേന്ദ്രസർക്കാർ നടപടി കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ ആയുധമാക്കി ബിജെപി. തങ്ങളുടെ മഹാൻമാരായ നേതാക്കളെ മറക്കുന്നത് കോണ്‍ഗ്രസിന്റെ ഡിഎൻഎയില്‍ ഉള്ളതാണെന്നും, കോണ്‍ഗ്രസ് ഒരു...

പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ; വാഹനാകടത്തില്‍പ്പെടുന്നവർക്ക് ഏഴ് ദിവസത്തെ സൗജന്യ ചികിത്സ നൽകും

ദില്ലി: വാഹനാകടത്തില്‍പ്പെട്ടവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി സർക്കാർ ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. അപകടത്തില്‍പ്പെട്ടവർ മരിച്ചാല്‍ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും അദ്ദേഹം...

Hot Topics

spot_imgspot_img