Main News
Don't Miss
Entertainment
Cinema
ജയറാം- ഉർവശി ടീം ഒന്നിക്കുന്ന തമിഴ് ചിത്രം ‘പരിമള ആൻഡ് കോ മികച്ച റിപ്പോർട്ട് നേടി കുതിയ്ക്കുന്നു
മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ജയറാം- ഉർവശി ടീം ഒന്നിക്കുന്ന തമിഴ് ചിത്രം 'പരിമള ആൻഡ് കോ ജൂണ് അഞ്ചിനാണ് ആഗോള റിലീസായി തീയേറ്ററുകളിലെത്തിയത്. ചിത്രം കേരളത്തില് എത്തിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില് ശ്രീ ഗോകുലം ഗോപാലനാണ്....
Cinema
എന്തെങ്കിലും ചെറിയ സംശയം തോന്നിയാല് തന്നെ വിദഗ്ധ പരിശോധന നടത്തണം : പ്രിയപ്പെട്ട ആളുടെ വിയോഗത്തിന് പിന്നാലെ ഫെയ്സ്ബുക്കിലൂടെ മുന്നറിയിപ്പുമായി നടി അഞ്ജു അരവിന്ദ്
നടി, നർത്തകി എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് അഞ്ജു അരവിന്ദ്. സിബി മലയില് സംവിധാനം ചെയ്ത അക്ഷരം എന്ന ചിത്രത്തിലൂടെ മലയാളത്തില് അരങ്ങേറ്റം കുറിച്ച അഞ്ജു പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ സീരിയലുകളിലും സജീവമായി. ഇതിനിടെ സീരിയലുകളിലും താരം...
Cinema
നടൻ സലിം കുമാറിനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി നടി സീമ ജി നായർ
അന്തരിച്ച നടൻ സലിം കുമാറിനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി നടി സീമ ജി നായർ. ധാർമികമൂല്യങ്ങള് ഉയർത്തിപ്പിടിച്ച കലാകാരനായിരുന്നു അദ്ദേഹമെന്ന് സീമ ജി നായർ ഫെയ്സ്ബുക്കില് പങ്കുവെച്ച കുറിപ്പില് പറയുന്നു. ''ഈ കുറിപ്പ് രണ്ട് ദിവസം മുന്നേ എഴുതേണ്ടിയിരുന്നതാണ്....
Politics
Religion
Sports
Latest Articles
General
രാജ്യത്ത് ഒരു കുട്ടിക്ക് കൂടി എച്ച്എംപി വൈറസ്ബാധ സ്ഥിരീകരിച്ചു ; രോഗം കണ്ടെത്തിയത് ആറുമാസം പ്രായമുള്ള പെൺകുട്ടിക്ക്
മുംബൈ: മുംബൈയിൽ ഒരു കുട്ടിക്ക് എച്ച്എംപി വൈറസ് ബാധ സ്ഥിരീകരിച്ചു. ആറുമാസം പ്രായമുള്ള പെൺകുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന കുട്ടി ആശുപത്രി വിട്ടതായാണ് റിപ്പോർട്ട്. അതേസമയം, എച്ച്എംപിവി വൈറസ് ബാധിച്ച് യെലഹങ്കയിലെ ആശുപത്രിയിൽ...
News
സ്ത്രീയുടെ ശരീരഘടനയെ കുറിച്ച് പുകഴ്ത്തി പറയുന്നതും സ്ത്രീത്വത്തെ അപമാനിക്കലാണ്: ഹൈക്കോടതി
കൊച്ചി: സ്ത്രീ ശരീരത്തെ പുകഴ്ത്തിയാല് ഇനി പണി കിട്ടുമെന്ന് ഉറപ്പ്. സ്ത്രീയുടെ ശരീരഘടനയെ കുറിച്ച് പുകഴ്ത്തി പറയുന്നതും സ്ത്രീത്വത്തെ അപമാനിക്കലാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. അനാവശ്യമായി ഇത്തരം വർണനകള് നടത്തുന്നതും അശ്ലീല സന്ദേശങ്ങള് അയക്കുന്നതും...
Kottayam
കോട്ടയം വൈക്കത്ത് നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് ചങ്ങനാശേരി സ്വദേശിയ്ക്ക് പരിക്ക്
പാലാ : നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് പരുക്കേറ്റ ചങ്ങനാശേരി സ്വദേശി സ്റ്റീവ് വർഗീസിനെ (23 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 10 മണിയോടെ വൈക്കം ടൗൺ ഭാഗത്ത്...
General News
ഗവർണ്ണറുടെ സുരക്ഷാ ഡ്യൂട്ടിയ്ക്കിടയിലും ജീവൻരക്ഷിക്കാൻ നെട്ടോട്ടം; ട്രെയിനിൽ നിന്നും വീണ ആന്ദ്ര സ്വദേശിയെ രക്ഷിക്കാൻ ട്രാക്കിൽ പരിശോധന നടത്തി ഗാന്ധിനഗർ പൊലീസ്; ഒപ്പം കൈ കോർത്ത് റെയിൽവേ പൊലീസും ആർപിഎഫും
കോട്ടയം: ഗവർണ്ണറുടെ സുരക്ഷാ ഡ്യൂട്ടിയ്ക്കിടയിലും ട്രെയിനിൽ നിന്നും വീണയാളുടെ ജീവൻ രക്ഷിക്കാൻ നെട്ടോട്ടമോടി കോട്ടയം ഗാന്ധിനഗർ പൊലീസ് സംഘം. റെയിൽവേ പൊലീസും റെയിൽവേ സുരക്ഷാ സേനയും ഒപ്പം കൈ കോർത്ത് നിന്നതോടെ ഗുരുതരമായി...
General News
ശബരിമലയിൽ സ്പോട്ട് ബുക്കിംഗിന് ഇന്ന് മുതൽ നിയന്ത്രണം; ബുക്കിങ്ങുകളുടെ എണ്ണം 5000 ആയി നിജപ്പെടുത്തി
പത്തനംതിട്ട: ശബരിമലയിൽ സ്പോട്ട് ബുക്കിംഗിന് ഇന്ന് മുതൽ നിയന്ത്രണം. ജനുവരി 15 വരെ സ്പോട്ട് ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി അയ്യായിരം ആയാണ് നിജപ്പെടുത്തിയത്. മകരവിളക്കിനോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാൻ വേണ്ടിയാണ് തീരുമാനം. ദർശനത്തിന് ശേഷം...

