മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ജയറാം- ഉർവശി ടീം ഒന്നിക്കുന്ന തമിഴ് ചിത്രം 'പരിമള ആൻഡ് കോ ജൂണ്‍ അഞ്ചിനാണ് ആഗോള റിലീസായി തീയേറ്ററുകളിലെത്തിയത്. ചിത്രം കേരളത്തില്‍ എത്തിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലനാണ്....
നടി, നർത്തകി എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് അഞ്ജു അരവിന്ദ്. സിബി മലയില്‍ സംവിധാനം ചെയ്ത അക്ഷരം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച അഞ്ജു പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ സീരിയലുകളിലും സജീവമായി. ഇതിനിടെ സീരിയലുകളിലും താരം...
അന്തരിച്ച നടൻ സലിം കുമാറിനെക്കുറിച്ച് ഹൃദയസ്‍പർശിയായ കുറിപ്പുമായി നടി സീമ ജി നായർ. ധാർമികമൂല്യങ്ങള്‍ ഉയർത്തിപ്പിടിച്ച കലാകാരനായിരുന്നു അദ്ദേഹമെന്ന് സീമ ജി നായർ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ''ഈ കുറിപ്പ് രണ്ട് ദിവസം മുന്നേ എഴുതേണ്ടിയിരുന്നതാണ്....
സംബൽപൂർ: ഒഡിഷയിലെ സംബൽപൂർ നഗരത്തിലെ മണപ്പുറം ഗോൾഡ് ലോൺ ഓഫീസിൽ വെള്ളിയാഴ്ച പട്ടാപ്പകൽ ആയുധധാരികളായ കവർച്ചക്കാർ സ്വർണവും പണവുമായി കടന്നുകളഞ്ഞതായി റിപ്പോർട്ട്. 30 കിലോ സ്വർണവും നാല് ലക്ഷം രൂപയും കൊള്ളയടിച്ചതായാണ് പ്രാഥമിക...
കൊച്ചി : മമ്മൂട്ടിയുടേതായി കാത്തിരിക്കുന്ന ഒരു വമ്പൻ ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയുടെ വ്യത്യസ്‍തമായ ഒരു മലയാള സിനിമയായിരിക്കും ബസൂക്ക എന്നുമാണ് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നത്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് ഒടുവില്‍...
രണ്ടായിരം കോടിയുമായി മുങ്ങിയെന്ന വ്യാജ പ്രചാരണം : മാധ്യമങ്ങൾക്ക് മുന്നിൽ നേരിട്ട് എത്തി അല്‍ മുക്താദിർ ഗ്രൂപ്പ് സ്ഥാപകൻ ഡോക്ടർ മുഹമ്മദ് മൻസൂർ അബ്ദുള്‍ സലാം : വീഡിയോ കാണാം.
https://youtu.be/1xd4oXS3uPs
കോട്ടയം : പങ്കാളിത്തപെന്‍ഷന്‍ പദ്ധതിപിന്‍വലിക്കുവാനുള്ളതീരുമാനംനടപ്പിലാക്കി പഴയപെന്‍ഷന്‍ പുനസ്ഥാപിക്കുക, പന്ത്രണ്ടാംശമ്പളപരിഷ്ക്കരണ നടപടികൾ ആരംഭിക്കുക,ക്ഷാമബത്ത-ശമ്പളപരിഷ്‌ക്കരണ കുടിശികകൾ പൂർണമായുംഅനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസെപ് സർക്കാർ ഏറ്റെടുക്കുക,കേന്ദ്രസർക്കാരിന്റെകേരളത്തോടുള്ളസാമ്പത്തിക വിവേചനംഅവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്...
കോട്ടയം: നഗരത്തെ പൂക്കളുടെ സുഗന്ധത്തിൽ മുക്കിയ യൂറോപ്യൻ മോഡൽ ഫ്‌ളവർഷോ ഞായറാഴ്ച അവസാനിക്കും. ക്രിസ്മസ് ദിനങ്ങളിൽ കോട്ടയത്തിന് പൂക്കളുടെ വർണ്ണവും മണവും സമ്മാനിച്ചാണ് ഫ്‌ളവർ ഷോ അരങ്ങൊഴിയുന്നത്. കഴിഞ്ഞ പതിനഞ്ചു ദിവസത്തോളം പ്രദർശന...