തിരുവനന്തപുരം : അകാലത്തിൽ പൊലിഞ്ഞ ചലച്ചിത്ര സംവിധായകൻ ജോളിമസിന് ആദരാഞ്ജലികൾ അർപ്പിച്ച് പുലരി ടീവി കുടുംബം തിരുവനന്തപുരം പ്രസ്സ് ക്ളബ്ബിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ടി എസ് സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ഫിലിം...
കേരളത്തിലെ ഏറ്റവും മികച്ച അവതാരക ആരാണെന്ന് ചോദിച്ചാല്‍ ഒരുത്തരമെ കാണൂ. അത് രഞ്ജിന് ഹരിദാസ് ആണ്. വലിയൊരു ജനക്കൂട്ടത്തെ വളരെ മികച്ച രീതിയില്‍ എന്റർടെയ്ൻ ചെയ്ത് ഷോയെ മുന്നോട്ട് കൊണ്ടുപോകുന്ന രഞ്ജിനി എന്നും കൗതുകമാണ്.പലർക്കും റോള്‍ മോഡല്‍...
ബിബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായി മാറിയ താരദമ്പതിമാരാണ് സജ്‌ന നൂറും ഫിറോസ് ഖാനും. ഇരുവരുടേതും രണ്ടാം വിവാഹമായിരുന്നു. ഷോയ്ക്കുള്ളില്‍ ദമ്പതിമാരായിരുന്നുവെങ്കിലും ഷോ കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവരും വേർപിരിഞ്ഞിരുന്നു. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായതു കൊണ്ടു...
ലാസ് വേഗസ്: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഹോട്ടലിന് മുൻപില്‍ പൊട്ടിത്തെറിച്ച് ടെസ്‌ല ട്രക്ക് ഓടിച്ചിരുന്നത് അമേരിക്കൻ സൈനികൻ. ട്രക്ക് പൊട്ടിത്തെറിക്കും മുൻപ് ഇയാള്‍ സ്വയം നിറയൊഴിച്ചിരുന്നു എന്നാണ് അന്വേഷണ സംഘം...
തൃശൂർ: തൃശൂർ പുല്ലഴിയിൽ ഫ്ലാറ്റിലേക്ക് പടക്കമേറ്. ഫ്ലാറ്റിന്റെ ഡോറുകൾക്ക് ഉൾപ്പെടെ കേടുപാട് സംഭവിച്ചു. പ്രായപൂർത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയാണ് സംഭവം. ആക്രമണത്തിൽ രണ്ടുപേർ കസ്റ്റഡിയിലായി. കേരള ഹൗസിങ് ബോർഡിന് കീഴിൽ...
സിഡ്നി : മെല്‍ബണില്‍ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിക്കിടെ രോഹിത് ശർമ്മ തൻ്റെ അവസാന ടെസ്റ്റ് മത്സരം കളിച്ചിട്ടുണ്ടാകുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കർ.സിഡ്‌നി ടെസ്റ്റില്‍ വിശ്രമിക്കാനുള്ള ശർമയുടെ തീരുമാനം തൻ്റെ ടെസ്റ്റ്...
ആലപ്പുഴ: എംഎല്‍എ യു പ്രതിഭയുടെ മകൻ പ്രതിയായ കഞ്ചാവ് കേസില്‍ പ്രതിഭയെ പിന്തുണച്ച് മന്ത്രി സജി ചെറിയാൻ. കുട്ടികള്‍ ആകുമ്പോള്‍ കൂട്ടുകൂടും. എഫ്‌ഐആറില്‍ പുകവലിച്ചു എന്ന് മാത്രമാണുള്ളത്. പുകവലിക്കുന്നത് വലിയ തെറ്റൊന്നുമല്ലയെന്നും മന്ത്രി...
കോട്ടയം : വമ്പൻ പരസ്യവുമായി മതവികാരം ദുരുപയോഗം ചെയ്ത് അല്‍ മുക്താദിര്‍ ഗ്രൂപ്പ് തട്ടിപ്പ് നടത്തി എന്നുള്ള തെറ്റായ ആരോപണത്തിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അൽ മുക്താദിർ ഗ്രൂപ്പ്. അൽ മുക്താദിർ ഗ്രൂപ്പ്...