Main News
Don't Miss
Entertainment
Cinema
നടൻ സലിം കുമാറിനെക്കുറിച്ച് ഹൃദയസ്‍പർശിയായ കുറിപ്പുമായി നടി സീമ ജി നായർ
അന്തരിച്ച നടൻ സലിം കുമാറിനെക്കുറിച്ച് ഹൃദയസ്‍പർശിയായ കുറിപ്പുമായി നടി സീമ ജി നായർ. ധാർമികമൂല്യങ്ങള്‍ ഉയർത്തിപ്പിടിച്ച കലാകാരനായിരുന്നു അദ്ദേഹമെന്ന് സീമ ജി നായർ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ''ഈ കുറിപ്പ് രണ്ട് ദിവസം മുന്നേ എഴുതേണ്ടിയിരുന്നതാണ്....
Cinema
തന്റെ മക്കള്‍ തന്നെ ഇതുവരെ ബിഗ് സ്‌ക്രീനില്‍ കണ്ടിട്ടില്ല; സിനിമയിലേക്ക് മടങ്ങി വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് ശില്പ ഷെട്ടി
ബോളിവുഡ് പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ശില്പ ഷെട്ടി. നിരവധി സിനിമകളില്‍ നായികയായി തിളങ്ങിയ ശില്പ ഷെട്ടിയ്ക്ക് ഇപ്പോള്‍ സിനിമയിലേക്ക് തിരിച്ചുവരാൻ ആഗ്രഹമുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ്. തന്റെ മക്കള്‍ തന്നെ ഇതുവരെ ബിഗ് സ്‌ക്രീനില്‍ കണ്ടിട്ടില്ലെന്നും, മക്കള്‍ക്ക് വേണ്ടിയാണ് സിനിമയിലേക്ക്...
Cinema
ആരും പറയാത്ത ഒരു സിനിമാ മോഹിയുടെ കഥയുമായി എത്തി; സിനിമാ പ്രേമികളുടെ കയ്യടി നേടി തിയറ്ററുകളില്‍ നിറഞോടി ‘മോളിവുഡ് ടൈംസ്’
സിനിമയ്ക്കുള്ളിലെ സിനിമയെന്ന പ്ലോട്ടില്‍ മലയാളത്തില്‍ ഉദയനാണ് താരം മുതല്‍ അങ്ങോട്ട് നിരവധി ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്.അതെ പ്ലോട്ടില്‍ തന്നെ ആരും പറയാത്ത ഒരു സിനിമാ മോഹിയുടെ കഥയുമായി എത്തിയ ചിത്രമാണ് 'മോളിവുഡ് ടൈംസ്'.മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നസ്‌ലൻ കേന്ദ്ര...
Politics
Religion
Sports
Latest Articles
News
നേർത്ത ശബ്ദത്തിൽ ഹാപ്പി ന്യൂ ഇയർ പറഞ്ഞു; ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ഡോക്ടർമാർ
ബംഗളൂരു: കലൂർ സ്റ്റേഡിയത്തില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഉമ തോമസിന്‍റെ ആരോഗ്യനില ഇന്നലത്തെതിനേക്കാള്‍ മെച്ചപ്പെട്ടു. ഉമ തോമസ് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞെന്ന് ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട്...
General News
യെമന് സൗദി അറേബ്യയുടെ സഹായം; നൽകിയത് 50 കോടി ഡോളർ
റിയാദ്: ആഭ്യന്തര സംഘർഷങ്ങളുടെ കെടുതി അനുഭവിക്കുന്ന യെമന് 500 ദശലക്ഷം (50 കോടി) ഡോളർ കൂടി സഹായമായി നൽകി സൗദി അറേബ്യ. യെമൻ ഗവൺമെൻറിന്‍റെ ബജറ്റ് ശക്തിപ്പെടുത്തുന്നതിനും യെമൻ സെൻട്രൽ ബാങ്കിനെ പിന്തുണയ്ക്കുന്നതിനുമാണിത്....
News
പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ ടീമില്‍ നിന്നൊഴിവാക്കാന്‍ മടിക്കില്ല; സീനിയര്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി കോച്ച് ഗൗതം ഗംഭീര്‍
സിഡ്നി: ഓസ്ട്രേലിയക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് സീനിയര്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി കോച്ച് ഗൗതം ഗംഭീര്‍. പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ സീനിയര്‍ താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കാന്‍ മടിക്കില്ലെന്ന് ഗൗതം ഗംഭീര്‍ മുന്നറിയിപ്പ് നല്‍കിയതായി ഇന്ത്യൻ...
News
സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടാണ് നാട്ടില്‍ നിന്നും മാറി നിന്നത്; കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ നാട്ടിലെത്തിച്ചു
കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രയില്‍ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ നാട്ടിലെത്തിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടാണ് നാട്ടില്‍ നിന്നും മാറി നിന്നതെന്ന് സൈനികൻ വിഷ്ണു മാധ്യമങ്ങളോട് പ്രതികരിച്ചു. മുംബൈയിലും ബംഗളുരുവിലും ഒറ്റക്കായിരുന്നു താമസിച്ചത്. മുംബൈയിലും...
General News
“താനിട്ടത് പാ൪ട്ടിയെ വിമ൪ശിച്ചുള്ള കുറിപ്പല്ല; അത് പുതുവത്സരത്തിന് കൊടുത്ത മെസേജ് മാത്രം”; വിശദീകരണവുമായി പി.കെ ശശി
തിരുവനന്തപുരം : സിപിഎം നേതൃത്വത്തിനെതിരെ കടുത്ത വിമ൪ശനം ഉയര്‍ത്തിയ ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരണവുമായി പികെ ശശി. താനിട്ടത് പാ൪ട്ടിയെ വിമ൪ശിച്ചുള്ള കുറിപ്പല്ലെന്ന് പികെ ശശി പറഞ്ഞു. പുതുവത്സരത്തിന് ഞാൻ കൊടുത്ത ഒരു മെസേജ്...

