[rev_slider alias="inline"]

Main News

Don't Miss

Entertainment

സംവിധായകൻ ബാലചന്ദ്രമേനോന്റെ പരാതി; യൂട്യൂബർമാർക്കെതിരെ കേസ് എടുത്ത് പൊലീസ് 

കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്തു. ബാലചന്ദ്രമേനോൻ അടക്കമുള്ളവർക്കെതിരെ  ലൈം​ഗികാരോപണം ഉന്നയിച്ച നടിയുടെ അഭിമുഖം പോസ്റ്റ് ചെയ്ത യൂട്യൂബർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് പരാതികളാണ് ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ് മേധാവിക്കും കൊച്ചി സിറ്റി പൊലീസ്...

അഞ്ചാം ദിവസവും പിടി തരാതെ സിദ്ദിഖ് ; മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും

കൊച്ചി: ബലാത്സം​ഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളി അഞ്ചാം ദിവസവും സിദ്ദിഖ് കാണാമറയത്ത്. സിദ്ദിഖ് ഒളിവിൽ കഴിയുന്നതിൽ ഉന്നതരുടെ പങ്ക് തള്ളാതെ അന്വേഷണ സംഘം. സിദ്ദിഖിന് ഒളിവിൽ കഴിയാൻ കൊച്ചിയിലെ പല ഉന്നതരും തണലൊരുക്കിയെന്ന് കാര്യം നാളെ...

സ്വന്തം ഇൻസ്റ്റ്ഗ്രാം പാസ് വേഡ് പോലും ഭാര്യയുടെ കയ്യിൽ..! അക്കൗണ്ടിലെ പണം ഉപയോഗിച്ചാൽ ഉടൻ വിളിച്ച് ചോദിക്കും; ജയം രവിയുടെ വിവാഹ മോചനത്തിന് പിന്നിൽ ഭാര്യയുടെ അമിത നിയന്ത്രണം

ചെന്നൈ: തമിഴ് നടൻ ജയം രവിയും ഭാര്യയും ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. താൻ വിവാഹ മോചനം നേടുന്നുവെന്ന ജയം രവിയുടെ പ്രഖ്യാപനവും അതിനു പിന്നാലെ ആർതിയുടെ പ്രതികരണവുമെല്ലാം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. ഈ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

“ഇന്ത്യ സഖ്യത്തിന്റെ പേര് മാറ്റാൻ ഇടപെടാനാവില്ല”; തിരഞ്ഞെടുപ്പ് കമ്മീഷൻ

ഡൽഹി: ഇന്ത്യ സഖ്യത്തിന്റെ പേര് മാറ്റാൻ ഇടപെടാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്. ഇന്ത്യ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ വ്യവസായി ഗിരീഷ് ഭരധ്വാജ് സമർപ്പിച്ച...

കണ്ണൂർ രാമച്ചിയിൽ ആകാശത്തേക്ക് വെടിയുതിർത്ത് മാവോയിസ്റ്റുകൾ; ഓടി രക്ഷപ്പെട്ട് വനം വാച്ചറുമാർ ; എത്തിയത് ആയുധധാരികളായ 5 അംഗ സംഘം

കണ്ണൂര്‍: കേളകത്തെ രാമച്ചിയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം. ആറളം വന്യജീവി സങ്കേതത്തിനുള്ളിലൂടെ നടന്നു പോകുന്ന വാച്ചറുമാരുടെ മുന്നിൽ എത്തിയ ആയുധധാരികളായ മാവോയിസ്റ്റുകൾ ആകാശത്തേക്ക് വെടിയുതിര്‍ത്തു. മാവോയിസ്റ്റുകള്‍ ആകാശത്തേക്ക് ആറു റണ്ട് വെടിയുതിര്‍ത്തത്. വയനാട് കമ്പമലയില്‍...

ഉജ്ജ്വലമായ ഒരു യുഗത്തിന് അന്ത്യം ! ഇംഗ്ലണ്ട് ടീമിനെതിരെ വിമർശനവുമായി മുൻ ക്യാപ്റ്റൻ നാസര്‍ ഹുസൈൻ

ബംഗളൂരു :  ഐസിസി ക്രിക്കറ്റ് ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ മോശം പ്രകടനം . ഉജ്ജ്വലമായ ഒരു യുഗത്തിന് അന്ത്യം കുറിച്ചതായി മുൻ ക്യാപ്റ്റൻ നാസര്‍ ഹുസൈൻ.വ്യാഴാഴ്ച ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്മാരായ...

24 മണിക്കൂറിനിടെ പുൽവാമയിൽ വീണ്ടും ഭീകരാക്രമണം: കുടിയേറ്റ തൊഴിലാളിയെ വെടിവെച്ചു കൊന്ന് ഭീകരർ

ജമ്മു: പുൽവാമയിൽ ഭീകരാക്രമണത്തിൽ ഒരു കുടിയേറ്റ തൊഴിലാളിയെ ഭീകരർ വെടിവച്ചു കൊന്നു. യുപി സ്വദേശി മുകേഷ് ആണ് കൊല്ലപ്പെട്ടത്. പുൽവാമയിലെ തുംചി നൗപോര മേഖലയിലാണ് സംഭവം. സുരക്ഷാ സേന പ്രദേശം വളഞ്ഞതായി പൊലീസ്...

ബാറ്റര്‍മാര്‍ മത്സരങ്ങള്‍ വിജയിപ്പിക്കും ബൗളര്‍മാര്‍ കിരീടങ്ങളും ; ഇന്ത്യന്‍ ടീം ഒരു കംപ്ലീറ്റ് പാക്കേജ് ; പിടിച്ചുകെട്ടുക പ്രയാസകരം ; വഖാർ യൂനിസ്

ലഖ്‌നൗ : ആറു ജയവുമായി അപരാജിതരായി പോയിന്റ് ടേബിള്‍ ഒന്നാം സ്ഥാനക്കാരായി കുതിപ്പ് തുടരുകയാണ് ടീം ഇന്ത്യ. അവസാന മത്സരത്തില്‍ 100 7 ഇംഗ്ലണ്ടിനെ തകര്‍ത്തത്.ബാറ്റിംഗില്‍ രോഹിത് ശര്‍മ്മയും രാഹുലും സൂര്യകുമാര്‍ യാദവും...

Hot Topics

spot_imgspot_img