Main News
Don't Miss
Entertainment
Cinema
ദിലീപിന് ഒപ്പം അഭിനയിക്കുമോ ? ചോദ്യത്തിന് മറുപടിയുമായി മഞ്ജു വാര്യർ
കൊച്ചി : ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞിട്ട് ഒരു പതിറ്റാണ്ടിലേറെ ആയി എങ്കിലും ഇരുവരുടെയും വിവാഹ മോചനത്തിന്റെ കാരണം ചികഞ്ഞ് പോയവര്‍ക്ക് അതിന് വ്യക്തമായ ഒരു ഉത്തരം ലഭിച്ചിരുന്നില്ല.വേര്‍പിരിഞ്ഞതിന് ശേഷവും ദിലീപിന്റെ പേര് പറഞ്ഞു പോകുമായിരുന്ന ചില...
Cinema
സിനിമ ഉള്ള കാലം അത്രയും എം ടിയും മനസിൽ ഉണ്ടാകും :കവിയൂർ ശിവപ്രസാദ്
കോട്ടയം:മലയാള സിനിമയും സാഹിത്യം ഉള്ള കാലം എന്നും മലയാളി കളുടെ ഉള്ളിൽ എം ടി ഉണ്ടാകുമെന്ന് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃ ത്തുമായ കവിയൂർ ശിവപ്രസാദ് പറഞ്ഞു. "കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള'യിൽ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം എം...
Cinema
ആദ്യ ഷെഡ്യൂള്‍ പൂർത്തിയാക്കി സത്യന്‍ അന്തിക്കാടിന്റെ ‘ഹൃദയപൂര്‍വ്വം’ ; മോഹന്‍ലാല്‍ ഇനി ‘എമ്പുരാന്‍’ പ്രൊമോഷനിലേക്ക്
മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഇനി എമ്പുരാന്‍ പ്രൊമോഷന്‍ പരിപാടികള്‍ക്കായി സമയം നീക്കിവച്ചിരിക്കുകയാണ് മോഹന്‍ലാല്‍ എന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നും എപ്പോഴും എന്ന ചിത്രത്തിന്...
Politics
Religion
Sports
Latest Articles
General News
“പലർക്കും ഇപ്പോഴും സംശയം; ബ്യൂട്ടി പാർലർ ലഹരി കേസ് ജീവിതം തന്നെ തകർത്തു” ; 72 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതായി ഷീല സണ്ണി
കൊച്ചി: വ്യാജ എൽഎസ്‌ഡി കേസിൽ കുറ്റാരോപിതയായ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി, പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി. ഷീല സണ്ണിയെ വ്യാജ കേസിൽ കുടുക്കിയ സംഭവം അന്വേഷിക്കുന്ന പ്രത്യേക...
General News
കോട്ടയം കുറിച്ചി എഫ്എസിടി കടവിന് സമീപം റബർ പൊടിയ്ക്കുന്ന ഫാക്ടറിയ്ക്ക് തീ പിടിച്ചു; കോട്ടയം അഗ്നിരക്ഷാ സേനയിലെ മൂന്ന് യൂണിറ്റ് എത്തി തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നു
കോട്ടയം: കുറിച്ചിയിൽ എഫ്.എ.സി.ടി കടവിന് സമീപം റബർ പൊടിയ്ക്കുന്ന ഫാക്ടറിയ്ക്കു തീ പിടിച്ചു. ഇവിടെ പ്രവർത്തിക്കുന്ന റബർ പൊടിയ്ക്കുന്ന കമ്പനിയിലാണ് ഉച്ചയ്ക്ക് രണ്ടരയോടെ തീ പിടിച്ചത്. തുടർന്ന് കമ്പനി കത്തി നശിക്കുകയായിരുന്നു. തീ...
General News
പാർട്ടിയിലെ ആഘോഷം പൊലിപ്പിക്കാൻ പടക്കം പൊട്ടിച്ചു; നിശാക്ലബ്ബ് കത്തിയമർന്ന് 51 പേർക്ക് ദാരുണാന്ത്യം; 100ലേറെ പേർക്ക് പരിക്ക്
സ്കോപിയെ: യൂറോപ്പിന്റെ തെക്ക് കിഴക്കൻ മേഖലയിലെ മാസിഡോണിയയിൽ നിശാക്ലബ്ബിലുണ്ടായ അഗ്നിബാധയിൽ 51 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മാസിഡോണിയയിലെ കിഴക്കൻ നഗരമായ കോക്കാനിയിൽ നിശാക്ലബ്ബിൽ ഞായറാഴ്ച പുലർച്ചെയാണ് തീ പടർന്നുപിടിച്ചത്. സംഭവത്തിൽ 100ലേറെ പേർക്ക്...
Crime
തിരുവല്ല റയിൽവെ സ്റ്റേഷനിൽ യാത്രക്കാരിയുടെ മാല പിടിച്ചുപറിച്ച് ഓടിയ യുവാവ് അറസ്റ്റിൽ : പിടിയിലായത് കുറ്റൂർ സ്വദേശി
കോട്ടയം : തിരുവല്ലയിൽ നിന്നും ചെന്നൈയിലേക്കുള്ള യാത്രയ്ക്ക് റെയിൽവേ സ്റ്റേഷനിൽ വന്ന തമിഴ്നാട് സ്വദേശിയുടെ മാല പിടിച്ചുപറിച്ച് ഓടി രക്ഷപെട്ട പ്രതി പിടിയിലായി. പ്രതി യാത്രക്കാരിക്കൊപ്പം വണ്ടിക്കുള്ളിൽ കയറുകയും ഉടൻ തന്നെ മാല...
General News
സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം മിക്ക ജില്ലകളിലും മഴ സാധ്യത; ഇടി മിന്നൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ കൂടുതൽ ജില്ലകളിൽ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് (2025 മാർച്ച് 16) കൂടുതൽ പ്രദേശങ്ങളിൽ ഇടി, മിന്നൽ, മഴ സാധ്യതയുണ്ടെന്നും അറിയിച്ചു. തുടക്കത്തിൽ മധ്യ, തെക്കൻ ജില്ലകളിലും...