പാറത്തോട് : പാലപ്ര 1496 എസ് എൻ ഡി പി ശാഖായോഗം, ഗുരുകൃപാ യൂണിറ്റിലെ സ്ക്കൂൾ – കൊളെജ് വിദ്യാർത്ഥികൾക്കുള്ള പഠന സാമഗ്രഹികൾ വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മഞ്ചു മോഹനന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശാഖാ പ്രസിഡന്റ് സുരേന്ദ്രൻ കൊടിത്തോട്ടം വിതരണോത്ഘാടനം നിർവ്വഹിച്ചു. മഹേഷ് കൊട്ടാരം, ധന്യാ മഹേഷ് എന്നിവർ പ്രസംഗിച്ചു.
Advertisements