പള്ളിക്കത്തോട് പി.ടി.സി.എം. ഗവ.ഐടിഐയിൽ സീറ്റ് ഒഴിവ്

പള്ളിക്കത്തോട് :
പി.ടി.സി.എം. ഗവ.ഐടിഐയിൽ
വിവിധ ട്രേഡുകളിലായി ഏതാനും സീറ്റുകളിൽ ഒഴിവുകളുണ്ട്. ഒഴിവുള്ള സീറ്റുകളിൽ 5/11/2021 വൈകിട്ട് 5 മണി വരെ അപേക്ഷ സ്വീകരിക്കും.
ഇതിനോടകം അപേക്ഷ നൽകിയവരിൽ അഡ്മിഷൻ ലഭിക്കാത്തവരും ആബ്സന്റ് ആയവരും ഓഫീസുമായി ബന്ധപ്പെടുക ഫോൺ – 0481 2551062 , മൊബൈൽ – 9497087481

Advertisements

Hot Topics

Related Articles