ഏറ്റുമാനൂർ:പാമ്പാടി മാട്ടയിൽ പടിഞ്ഞാറെക്കാലായിൽ പരേതനായ ഏലിയാസ് മത്തായിയുടെ പുത്രനും
എഫ്സിഐ അക്കൗണ്ട് സ് മാനേജറുമായിരുന്ന ഏറ്റുമാനൂർ പൗർണ്ണമിയിൽ പി എം ഏലിയാസ് (അച്ചൻകുഞ്ഞ്, 72) അന്തരിച്ചു. 23 വർഷം സൺഡേ സ്ക്കൂൾ ഹെഡ്മാസ്റ്ററും ഏറ്റുമാനൂർ ശക്തിനഗർ റെസിഡന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായിരുന്നു.
ഭവനത്തിൽ ശുശ്രൂഷകൾ തിങ്കൾ ഉച്ചക്ക് 12.30 മണിക്ക് ആരംഭിക്കും.
ഭൗതികശരീരം 01.30 നു ഏറ്റുമാനൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളയിൽ പൊതുദർശനത്തിനുവയ്ക്കും. സംസ്കാരം 03.00 നു പാമ്പാടി സെൻറ് ജോൺസ് ഓർത്തഡോക്സ് കത്തിഡ്രലിൽ.
ഭാര്യ: അന്നമ്മ ഏലിയാസ്
(എസ്ബിടി റിട്ടയാർഡ് ഉദ്യോഗസ്ഥ)
മക്കൾ: ഹാരിസ് ഏലിയാസ്
(ഇൻഫ്റാസ്ട്രക്ച്ചർ ആർക്കിടെക്റ്റ്, സി ജി ഐ, ബാംഗ്ലൂർ)
ഡോ ഹണി ഏലിയാസ്
( അസി സർജൻ, താലൂക്ക് ഹോസ്പിറ്റൽ, പീരുമേട്)
മരുമക്കൾ: തിരുവാങ്കുളം തുരുത്തിയിൽ റിയ ഹാരിസ് (സോഫ്റ്റ്വെയർ എൻജിനീയർ, ഇൻഫോസിസ്, ബാംഗ്ലൂർ)
കൊല്ലം അജുഭവനിൽ അജു ജോൺ(അസി. പ്രൊഫസർ, മാർ ബസേലിയസ് കോളജ് ഓഫ് എൻജി & ടെക്നോളജി, പീരുമേട്)
ഏറ്റുമാനൂർ പാമ്പാടി മാട്ടയിൽ പടിഞ്ഞാറെക്കാലായിൽ പി എം ഏലിയാസ് (72)
Advertisements