പാമ്പാടി വെളളൂർ കിലോൽ പറമ്പിൽ കമാഡർ കെ കെ മാണി

പാമ്പാടി : വെളളൂർ കിലോൽ പറമ്പിൽ കമാഡർ കെ കെ മാണി (102) നിര്യാതനായി. സംസ്കാരം നാളെ മെയ് രണ്ട് വ്യാഴാഴ്ച വൈകിട്ട് മൂന്നിന് മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ.

Advertisements

Hot Topics

Related Articles