പാമ്പാടി വെള്ളൂർ പഴൂപ്പറമ്പിൽ വീട്ടിൽ പി. വി. രമണന്റെ മകൾ ആഷ്‌ലി രമണൻ

പാമ്പാടി വെള്ളൂർ പഴൂപ്പറമ്പിൽ വീട്ടിൽ പി. വി. രമണന്റെ മകൾ ആഷ്‌ലി രമണൻ (26) നിര്യാതയായി. സംസ്കാരം നാളെ നവംബർ ഒൻപതിന് ശനിയാഴ്‌ച രണ്ടുമണിക്ക് വീട്ടുവളപ്പിൽ. അമ്മ വിജയമ്മ, സഹോദരി ആഷ്‌മി.

Advertisements

Hot Topics

Related Articles