പാമ്പാടി ടെക്നിക്കൽ ഹൈസ്കൂൾ വജ്രജൂബിലി ; സംഘാടക സമിതി രൂപീകരിച്ചു

പാമ്പാടി : ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘാടകസമിതി രൂപീകരിച്ചു.
യോഗത്തിൽ പാമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ഡാലി റോയി അധ്യക്ഷയായി.
വജ്രജൂബിലിയോടനുബന്ധിച്ച് വിഭാവനം ചെയ്തിട്ടുള്ള വികസനപദ്ധതികളും ആഘോഷപരിപാടികളും പി.ടി.എ. വൈസ് പ്രസിഡന്റ് ഫാ.മനോജ് സ്കറിയാ
വിശദീകരിച്ചു.കോട്ടയം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാധാ വി നായർ ,
റെജി എം ഫിലിപ്പോസ് ,
വാർഡ് മെമ്പർ സെബാസ്റ്റ്യൻ ജോസഫ് ,
സ്കൂൾ സൂപ്രണ്ട് എ.പി. അനീഷ്,
ഡോ. കെ.എസ്.രാജ്കുമാർ കൈതമറ്റം,
അഡ്വ. എബ്രഹാം ഫിലിപ്പ് ,
എം എൻ ഗോപകുമാർ ,
എം.ഐ. രാജപ്പൻ , ഷാജി പി. മാത്യു ,
ജോർജുകുട്ടി എം ജോർജ് , ലാലു കെ വർഗീസ്, ബിജീഷ് ജോസ് ,
സാമുവൽ ഉമ്മൻ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles