പരമേശ്വരൻ നായർ നിര്യാതനായി

ളാക്കാട്ടൂർ :
കപ്പിലുമാക്കൽ പരമേശ്വരൻ നായർ (കുഞ്ഞുമണി 75) നിര്യാതനായി.സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. 
സഹോദരങ്ങൾ – സരസമ്മ (പനമറ്റം),  
പരേതരായ – ഗോപാലകൃഷ്ണൻ നായർ, ശിവരാമൻ നായർ, ദേവകിയമ്മ.

Advertisements

Hot Topics

Related Articles