കൊച്ചി : പറവൂരിലെ ഹോട്ടലിൽ മസാലദോശയിൽ നിന്നും പുഴുവിനെ കിട്ടി. നഗരസഭാ ആരോഗ്യ വിഭാഗം അധികൃതരോട് ഹോട്ടൽ ഉടമ സമ്മതിച്ചു. തേരട്ടയെ കിട്ടിയെന്ന് ഭക്ഷ
Advertisements
ണം കഴിച്ചവർ പരാതിപ്പെട്ടി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രുന്നു. വസന്ത് വിഹാർ ഹോട്ടൽ
ആരോഗ്യ വിഭാഗം അധികൃ
തർ അടപ്പിച്ചു.
ദോശമാവ് ഉൾപ്പെടെ സൂക്ഷിച്ചിരുന്നത് അഴുക്ക് പുരണ്ട പാത്രങ്ങളിൽ. പല തവണ നോട്ടീസ് നൽകിയിട്ടും വീഴ്ചകൾ തുടരുന്നതായി ഉദ്യോഗസ്ഥ
ർ പറഞ്ഞു.