പത്തനംതിട്ടയിൽ ഇന്ന് 318 പേര്‍ക്ക് കോവിഡ് ; രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക് അറിയാം

പത്തനംതിട്ട :
ജില്ലയില്‍  ഇന്ന് 318  പേര്‍ക്ക് കോവിഡ്-  19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ   തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:
ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍   8
2 പന്തളം   6
3 പത്തനംതിട്ട   7
4 തിരുവല്ല    28
5 ആനിക്കാട്    0
6 ആറന്‍മുള   4
7 അരുവാപ്പുലം     5
8 അയിരൂര്‍    12
9 ചെന്നീര്‍ക്കര    2
10 ചെറുകോല്‍   1
11 ചിറ്റാര്‍    7
12 ഏറത്ത്    10
13 ഇലന്തൂര്‍    2
14 ഏനാദിമംഗലം   6
15 ഇരവിപേരൂര്‍     4
16 ഏഴംകുളം    7
17 എഴുമറ്റൂര്‍   1
18 കടമ്പനാട്     2
19 കടപ്ര    10
20 കലഞ്ഞൂര്‍   6
21 കല്ലൂപ്പാറ 2
22 കവിയൂര്‍   8
23 കൊടുമണ്‍   11
24 കോയിപ്രം   13
25 കോന്നി   23  
26 കൊറ്റനാട്    5
27 കോട്ടാങ്ങല്‍   1
28 കോഴഞ്ചേരി   1
29 കുളനട    6
30 കുന്നന്താനം   14
31 കുറ്റൂര്‍    0
32 മലയാലപ്പുഴ   4
33 മല്ലപ്പള്ളി    6
34 മല്ലപ്പുഴശേരി   8
35 മെഴുവേലി     3
36 മൈലപ്ര    1
37 നാറാണംമൂഴി   5
38 നാരങ്ങാനം    3
39 നെടുമ്പ്രം     2
40 നിരണം     1
41 ഓമല്ലൂര്‍   5
42 പള്ളിക്കല്‍    2
43 പന്തളം തെക്കേക്കര   10
44 പെരിങ്ങര    5
45 പ്രമാടം   7
46 പുറമറ്റം   2
47 റാന്നി   3
48 റാന്നി- പഴവങ്ങാടി   2
49 റാന്നി- അങ്ങാടി    2
50 റാന്നി-പെരുനാട്    2
51 സീതത്തോട്    1
52 തണ്ണിത്തോട്    6
53 തോട്ടപ്പുഴശേരി   8
54 തുമ്പമണ്‍     1
55 വടശേരിക്കര   8
56 വള്ളിക്കോട്   4
57 വെച്ചൂച്ചിറ   5

Advertisements

Hot Topics

Related Articles