പത്തനംതിട്ട ജില്ലയില്‍ ഇന്ന് 296 പേര്‍ക്ക് കോവിഡ്; ഏറ്റവുമധികം രോഗബാധിതര്‍ തിരുവല്ലയിലും കോന്നിയിലും, കൈവിടരുത് ജാഗ്രത

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും വന്നതും, 295 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.

Advertisements

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:

  1. അടൂര്‍ 6
  2. പന്തളം 5
  3. പത്തനംതിട്ട 16
  4. തിരുവല്ല 21
  5. ആനിക്കാട് 2
  6. ആറന്മുള 14
  7. അരുവാപുലം 5
  8. അയിരൂര്‍ 6
  9. ചെന്നീര്‍ക്കര 6
  10. ചെറുകോല്‍ 2
  11. ചിറ്റാര്‍ 1
  12. ഏറത്ത് 1
  13. ഇലന്തൂര്‍ 5
  14. ഏനാദിമംഗലം 5
  15. ഇരവിപേരൂര്‍ 3
  16. ഏഴംകുളം 3
  17. എഴുമറ്റൂര്‍ 8
  18. കടമ്പനാട് 15
  19. കടപ്ര 7
  20. കലഞ്ഞൂര്‍ 4
  21. കല്ലൂപ്പാറ 5
  22. കവിയൂര്‍ 15
  23. കൊടുമണ്‍ 2
  24. കോയിപ്രം 3
  25. കോന്നി 20
  26. കൊറ്റനാട് 3
  27. കോട്ടാങ്ങല്‍ 0
  28. കോഴഞ്ചേരി 3
  29. കുളനട 9
  30. കുന്നന്താനം 4
  31. കുറ്റൂര്‍ 1
  32. മലയാലപ്പുഴ 6
  33. മല്ലപ്പളളി 3
  34. മല്ലപ്പുഴശേരി 1
  35. മെഴുവേലി 3
  36. മൈലപ്ര 1
  37. നാരങ്ങാനം 5
  38. നെടുമ്പ്രം 0
  39. നിരണം 1
  40. ഓമല്ലൂര്‍ 0
  41. പള്ളിക്കല്‍ 7
  42. പന്തളം-തെക്കേക്കര 4
  43. പെരിങ്ങര 2
  44. പ്രമാടം 10
  45. പുറമറ്റം 9
  46. റാന്നി 6
  47. റാന്നി-പഴവങ്ങാടി 3
  48. റാന്നി-അങ്ങാടി 1
  49. റാന്നി-പെരുനാട് 4
  50. സീതത്തോട് 2
  51. തണ്ണിത്തോട് 5
  52. തോട്ടപ്പുഴശേരി 0
  53. തുമ്പമണ്‍ 0
  54. വടശേരിക്കര 2
  55. വളളിക്കോട് 5
  56. വെച്ചൂച്ചിറ 16

Hot Topics

Related Articles