പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 289 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ മൂന്നു പേര് വിദേശത്തു നിന്നും വന്നതും ഒരാള്‍ മറ്റു സംസ്ഥാനത്തു നിന്നും വന്നതും 285 പേര് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:
ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍ 7
2 പന്തളം 9
3 പത്തനംതിട്ട 6
4 തിരുവല്ല 11
5 ആനിക്കാട് 1
6 ആറന്മുള 9
7 അരുവാപ്പുലം 3
8 അയിരൂര്‍ 1
9 ചെന്നീര്‍ക്കര 17
10 ചെറുകോല്‍ 4
11 ചിറ്റാര്‍ 0
12 ഏറത്ത് 2
13 ഇലന്തൂര്‍ 3
14 ഏനാദിമംഗലം 1
15 ഇരവിപേരൂര്‍ 12
16 ഏഴംകുളം 11
17 എഴുമറ്റൂര്‍ 1
18 കടമ്പനാട് 6
19 കടപ്ര 4
20 കലഞ്ഞൂര്‍ 20
21 കല്ലൂപ്പാറ 4
22 കവിയൂര്‍ 4
23 കൊടുമണ്‍ 7
24 കോയിപ്രം 7
25 കോന്നി 10
26 കൊറ്റനാട് 4
27 കോട്ടാങ്ങല്‍ 7
28 കോഴഞ്ചേരി 5
29 കുളനട 3
30 കുന്നന്താനം 1
31 കുറ്റൂര്‍ 1
32 മലയാലപ്പുഴ 2
33 മല്ലപ്പള്ളി 2
34 മല്ലപ്പുഴശേരി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
33 മല്ലപ്പള്ളി 2
34 മല്ലപ്പുഴശേരി 6
35 മെഴുവേലി 6
36 മൈലപ്ര 0
37 നാറാണംമൂഴി 5
38 നാരങ്ങാനം 0
39 നെടുമ്പ്രം 0
40 നിരണം 7
41 ഓമല്ലൂര്‍ 5
42 പള്ളിക്കല്‍ 4
43 പന്തളം തെക്കേക്കര 7
44 പെരിങ്ങര 1
45 പ്രമാടം 9
46 പുറമറ്റം 4
47 റാന്നി 8
48 റാന്നി- പഴവങ്ങാടി 5
49 റാന്നി- അങ്ങാടി 7
50 റാന്നി-പെരുനാട് 1
51 സീതത്തോട് 3
52 തണ്ണിത്തോട് 0
53 തോട്ടപ്പുഴശേരി 2
54 തുമ്പമണ്‍ 0
55 വടശേരിക്കര 2
56 വള്ളിക്കോട് 4
57 വെച്ചൂച്ചിറ 18