പാത്താമുട്ടം യൂത്ത് മൂവ്മെന്റ് അഭിമുഖ്യത്തിൽ മണ്ഡലകാല മഹോത്സവം 2024

പാത്താമുട്ടം : 27ആം നമ്പർ എസ്.എൻ.ഡി.പി യോഗം ശാഖയുടെ പോഷക സംഘടനയായ 408 ആം നമ്പർ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ മണ്ഡലകാല മഹോത്സവം നവംബർ 16 മുതൽ ഡിസംബർ 26 വരെ നടക്കും. 41 ദിവസത്തെ ഭജന, ദീപാരാധന, ചുറ്റുവിളക്ക് എന്നീ വഴിപാടുകൾ നടക്കും. വിശദവിവരങ്ങൾക്ക് യൂത്ത് മൂവ്മെന്റ് ഭാരവാഹികളുമായി ബന്ധപ്പെടുക. ഡോ. വിഷ്ണു പി പുഷ്പാംഗദൻ( പ്രസിഡന്റ് – 8281753348) അഭിലാഷ് പി സുകുമാരൻ ( സെക്രട്ടറി- 6282744516) വിഷ്ണു വിശ്വംഭരൻ (വൈ പ്രസിഡണ്ട് – 7306125473)

Advertisements

Hot Topics

Related Articles