പീരുമേട്ടിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരന് പരിക്ക്

പാലാ: പീരുമേട്ടിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു സംഭവം. സ്കൂട്ടറിനു പിന്നിലിരുന്നു യാത്ര ചെയ്തിരുന്ന പീരുമേട് സ്വദേശി ജി.പ്രിൻസിനാണ് ( 37) അപകടത്തിൽ പരിക്കേറ്റത്. ഇയാളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Advertisements

Hot Topics

Related Articles