പെരുവന്താനം സെന്‍റ് ആന്‍റണീസ് കോളേജിൽ സർക്കാർ സീറ്റൊഴിവ്

കോട്ടയം :
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള പെരുവന്താനം സെന്‍റ് ആന്‍റണീസ് കോളേജിൽ എം കോം വിത്ത്  എംബിഎ, ബിസിഎ വിത്ത് ക്‌ളൗഡ്‌ കംപ്യൂട്ടിങ്ങ് , ബി കോം പ്രൊഫഷണൽ, ബി കോം ഫിനാൻസ് വിത്ത് ഡി എഫ് എ, ബി കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി കോം കോ – ഓപ്പറേഷൻ വിത്ത് റ്റാലി ,ബി ബി എ വിത്ത് ഏവിയേഷൻ ,ബാച്ചലർ ഓഫ് ഫാഷൻ ടെക്നോളജി (ബി എഫ് റ്റി ), ബി എ ഇംഗ്ലീഷ്,എന്നീ കോഴ്സുകളിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്.

Advertisements

Contact : 04869 281 191, 9562581191,7994188191, 9947281191

Hot Topics

Related Articles