ന്യൂഡൽഹി: ഒടുവിൽ കാത്തിരുന്ന ആ അത്ഭുതം സംഭവിച്ചു. രാജ്യത്ത് ഇന്ധന വില കുറയും. പെട്രോളിൻ്റെയും, ഡീസലിൻ്റെയും എക്സൈസ് തീരുവ കേന്ദ്രം കുറച്ചതോടെയാണ് വില കുറയുന്നത്.
Advertisements
പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയുമാണ് കുറയുന്നത്. കേന്ദ്ര സർക്കാർ തീരുമാനം ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും.