കോട്ടയം :പോക്സോ കേസിൽ പ്രതിയ്ക്ക് 50 വർഷം തടവ്.കോരുത്തോട് സ്വദേശി സാബുനെയാണ് കോടതി ശിക്ഷിച്ചത്.
Advertisements
50 വർഷം തടവിനു പുറമെ എഴുപത്തിയ യ്യായിരം രൂപ പിഴ നൽകാനും
ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി ഉത്തരവിലുണ്ട്.ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ജി.പി ജയകൃഷ്ണൻ്റെ ഉത്തരവിലുണ്ട്.പിഴ തുക ഇരയ്ക്ക് നൽകണം. അല്ലാത്തപക്ഷം ആറ് വർഷം അധിക തടവ് അനുഭവിക്കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2018ൽ മുണ്ടക്കയം പോലീസ് രജിസ്ട്രർ ചെയ്ത കേസിലാണ് കോടതി ഉത്തരവ്.പ്രോസിക്യുഷനുവേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി.എസ് മനോജ് ഹാജരായി.