കോട്ടയം ജില്ലയിൽ ഈ മാസം പൊലീസ് സർവീസിൽ നിന്ന് വിരമിക്കുന്നത് 57 ഉദ്യോഗസ്ഥർ ; വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് ഇന്ന്

കോട്ടയം : കോട്ടയം ജില്ലയിൽ ഈ മാസം പൊലീസ് സർവീസിൽ നിന്ന് വിരമിക്കുന്നത് 57 ഉദ്യോഗസ്ഥർ. വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് കേരള പൊലീസ് അസോസിയേഷൻ, പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ യാത്രയയപ്പ് ഒരുക്കുന്നു. കോട്ടയം കളക്ടറേറ്റിന് സമീപം ഫ്ളോറൽ പാലസ് ഓഡിറ്റോറിയത്തിൽ ഇന്ന് മെയ് 25 ന് രാവിലെ 10.30 ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് കെ.ആർ പ്രശാന്ത് കുമാർ യോഗത്തിൽ അധ്യക്ഷത വഹിക്കും. സജി തോമസ് ( എസ് ഐ , ക്രൈംബ്രാഞ്ച് കോട്ടയം ) , എം കെ ജോർജുകുട്ടി ( എസ് ഐ ജില്ലാ ക്രൈം റെക്കോർഡ് സ് ബ്യൂറോ , കോട്ടയം ) , കെ എം അനിൽകുമാർ ( എസ് ഐ കോട്ടയം വെസ്റ്റ് ) , എ ആർ ശ്രീരംഗൻ ( എസ് ഐ സ്പെഷ്യൽ ബ്രാഞ്ച് കോട്ടയം ) , സി. വി രാജു ( എസ് ഐ പാലാ) , കെ കെ സന്തോഷ് കുമാർ ( എസ് ഐ സ്പെഷ്യൽ ബ്രാഞ്ച് കോട്ടയം ) , ടി എസ് രാഘവൻകുട്ടി ( എസ് ഐ ചിങ്ങവനം ) , എ എം അനിൽകുമാർ ( എസ് ഐ മണർകാട്) , പി എ ജോയി ( എസ് ഐ ജില്ലാ ഹെഡ്ക്വാർട്ടർ കോട്ടയം ) , കെ കെ രാജേഷ് ( എസ് ഐ കൺട്രോൾ റൂം കോട്ടയം ) , ഷാജി പി. ജി ( എസ് ഐ വൈക്കം ) , ജോഷി കെ. എം ( എസ് എസ് ബി കോട്ടയം ) , മാർട്ടിൻ അലക്സ് ( എസ് ഐ ഗാന്ധിനഗർ ) , പ്രസന്നകുമാർ എസ് ( എസ് ഐ വാകത്താനം ) , പി. കെ രഘുകുമാർ ( എസ് ഐ കാഞ്ഞിരപ്പള്ളി ) , എൻ ഡി സാബു ( എസ് ഐ കൺട്രോൾ റൂം കോട്ടയം ) , സന്തോഷ് ജി പണിക്കർ ( എസ് ഐ ഡി എച്ച് ക്യു കോട്ടയം ) , ബാബുരാജ് കെ ( എസ് ഐ മുണ്ടക്കയം) , പിടി ജയശങ്കർ ( എസ് ഐ തലയോലപ്പറമ്പ് ) , അബ്ദുൾ നാസർ എ ഐ ( എസ് ഐ നെർക്കോട്ടിക് സെൽ) , സി. രവീന്ദ്ര ആചാരി ( എസ് ഐ തൃക്കൊടിത്താനം ) , എൻ കെ അനിൽകുമാർ ( എസ് ഐ സ്പെഷ്യൽ ബ്രാഞ്ച് കോട്ടയം ) , എം എം മനോജ് കുമാർ ( എസ് ഐ കോട്ടയം വെസ്റ്റ് ) , നടരാജൻ ചെട്ടിയാർ വി ജി ( എസ് ഐ മണർകാട് ) , എം കെ അശോകൻ ( എസ് ഐ പാലാ ) , എം ജി സിവി (എസ് ഐ തലയോലപ്പറമ്പ് ) , കെ.വി സന്തോഷ് ( എസ് ഐ ഡി എച്ച് ക്യു കോട്ടയം ) , കെ. വിക്രമൻ ( എസ് ഐ ഡി എച്ച് ക്യു കോട്ടയം ), സെബാസ്റ്റ്യൻ മാത്യു ( എസ് ഐ ഡി എച്ച് ക്യു കോട്ടയം ), കെ.ഡി സജീവൻ ( എസ് ഐ തലയോലപ്പറമ്പ് ) , പി. ബിനോ ( എസ് ഐ കാഞ്ഞിരപ്പള്ളി ) , ആർ. സുരേഷ് കുമാർ (എസ് ഐ കൺട്രോൾ റൂം കോട്ടയം ) , സി ജോസഫ് വർഗീസ് ( എസ് ഐ ചങ്ങനാശ്ശേരി ) , എൻ. ഗോപകുമാർ (എസ് ഐ മണർകാട് ) , സജി കെ കുര്യാക്കോസ് ( എസ് ഐ വൈക്കം ) , പി. ആർ അനിൽകുമാർ ( എസ് ഐ പള്ളിക്കത്തോട് ) , ബിജു എബ്രഹാം ( എസ് ഐ പാമ്പാടി ) , ജിബി ഐസക്ക് സി (എസ് ഐ ഡി എച്ച് ക്യു കോട്ടയം ) , കെ.കെ റെജിമോൻ ( എസ് ഐ ചങ്ങനാശ്ശേരി ട്രാഫിക് ) , പി.ടി സുരേഷ് (എസ് ഐ വൈക്കം ഡിവൈഎസ്പി ഓഫീസ് ) , സി എൻ ജയകുമാർ ( എസ് ഐ വൈക്കം ) , എം കെ രാഗ ( എസ് ഐ ടെലികമ്യൂണിക്കേഷൻസ് കോട്ടയം) , സി എൻ ബസന്ത് ( എസ് ഐ മരങ്ങാട്ട് പള്ളി) , പി എം സജിമോൻ (എസ് ഐ ഡി എച്ച് ക്യു കോട്ടയം ), കെ.ജി സജു മോൻ ( എസ് ഐ കോട്ടയം ഈസ്റ്റ്) , വി.പി അനിൽകുമാർ ( എസ് ഐ മണിമല) , മുഹമ്മദ് നൗഷാദ് പി.എം (എസ് ഐ കോട്ടയം ഈസ്റ്റ് ) , ആർ.വിജയകുമാർ (എസ് ഐ കോട്ടയം ഈസ്റ്റ് ) , ജി സുരേഷ് ബാബു (എസ് ഐ ഡി എച്ച് ക്യു കോട്ടയം ), കെ.യു തോമസ് (എസ് ഐ ഡി എച്ച് ക്യു കോട്ടയം ), പി.എസ് ബാബു ( എസ് ഐ പാലാ ട്രാഫിക് ) , പി.എം ബിജു (എസ് ഐ ഏറ്റുമാനൂർ ) , സജിമോൻ സിബി (എസ് ഐ ഡ്രൈവർ ഡി എച്ച് ക്യു കോട്ടയം ), കെ.സുരജ ( എ എസ് ഐ കടുത്തുരുത്തി ) , ഷാജി ജോസ് ( സീനിയർ സി പി ഒ മരങ്ങാട്ട് പള്ളി ) , സുനിൽകുമാർ പി.കെ ( സീനിയർ സി പി ഒ മരങ്ങാട്ട് പള്ളി ) , എ.പി അനിൽകുമാർ ( സി പി ഒ ഡ്രൈവർ ഡി എച്ച് ക്യു കോട്ടയം )എന്നിവരാണ് സർവീസിൽ നിന്നും വിരമിക്കുന്നത്.

Advertisements

Hot Topics

Related Articles