പൂവൻത്തുരുത്ത് മിനി ഭവനിൽ കെ . ഭാരതിയമ്മ

പൂവൻത്തുരുത്ത് :-  മിനി ഭവനിൽ കെ . ഭാരതിയമ്മ (95) നിര്യാതയായി. കുഴിമറ്റം ഏലിക്കുഴ കുടുംബാഗമാണ്. സംസ്കാരം നവംബർ ഒന്ന് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് പൂവൻതുരുത്ത് ശ്രീകൃഷണസ്വാമി ക്ഷേത്രത്തിന്ന് സമീപമുള്ള മകളുടെ വീട്ടുവളപ്പിൽ നടക്കും. മക്കൾ :- ആർ.ശശികുമാർ (എറണാക്കുളം)

ആർ. ജയശ്രീ (റിട്ടേർട്  ടിച്ചർ എൻ എസ് എസ്. ഹയർ സെക്കൻറ്ററി സ്കൂൾ )


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മരുക്കൾ :- ഡോ.ടി എൻ പരമേശ്വരക്കുറുപ്പ്

(റിട്ട് . ചീഫ് മെഡിക്കൽ ഓഫിസർ ഹോമിയോപതി വകുപ്പ് )

തുളസീഭായി :-  (എറണാകുളം). സഞ്ചയനം നവംബർ എട്ട് ബുധനാഴ്ച നടക്കും. 

Hot Topics

Related Articles