പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം: നിരോധിച്ചത് രാജ്യ സുരക്ഷയ്ക്ക് ഭീഷണി എന്ന് പ്രഖ്യാപിച്ചു

ന്യൂഡൽഹി : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചു കേന്ദ്രം. ക്യാംപസ് ഫ്രണ്ട് അടക്കം പിഎഫ്ഐയുടെ അനുബന്ധ 8 സംഘടനകൾക്കും നിരോധനം. അഞ്ചുവർഷത്തേക്കാണ് നിരോധനം പ്രഖ്യാപിച്ചത്.  പിഎഫ് ഐ നിയമവിരുദ്ധ സംഘടനയായി കേന്ദ്രം പ്രഖ്യാപിച്ചു :പിഎഫ്ഐ ഭീകരപ്രവർത്തനം നടത്തിയെന്ന് കേന്ദ്രം . സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്നവർക്കും സഹായിക്കുന്നവർക്കും നടപടി ഉണ്ടാകും.

Hot Topics

Related Articles