പ്രവാസി കനേഷ്യസ് അത്തിപ്പൊഴിയിൽ രചിച്ച ആദ്യ നോവൽ പ്രകാശനം ചെയ്തു

ആലപ്പുഴ:പ്രവാസിയായ കനേഷ്യസ് അത്തിപ്പൊഴിയിൽ രചിച്ച ‘വെളുത്തച്ഛന്റെ നാട്ടിൽ ‘എന്ന ആദ്യ നോവൽ മന്ത്രി പി.പ്രസാദ് കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗവും ഗാന രചയിതാവുമായ രാജീവ്‌ ആലുങ്കലിനു നൽകി പ്രകാശനം ചെയ്തു.ഫ്രാൻസിസ് നോറോണ
(നോവലിസ്റ്റ്, കഥാകൃത്ത്),സന്ദീപ് കെ രാജ്, എന്നിവർ പ്രസംഗിച്ചു.’നമ്മുടെ അർത്തുങ്കൽ നവമാധ്യമ കൂട്ടായ്മ ‘ യാണ് പരിപാടി സംഘടിപ്പിച്ചത്.

Hot Topics

Related Articles