നാളെ മുതൽ സ്വകാര്യ ബസ് സമരം; ഗതാഗത മന്ത്രി ബസ് ഉടമ പ്രതിനിധി ചർച്ച ഇന്ന് കോട്ടയത്ത്

കോട്ടയം : സ്വകാര്യ ബസ് ഉടമ സംഘടന പ്രതിനിധികളുമായി നവംബർ 8 ന്  വൈകിട്ട് കോട്ടയത്ത് ഗതാഗതമന്ത്രി ആന്റണി രാജു ചർച്ച നടത്തും. സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. മന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

Advertisements

Hot Topics

Related Articles