ഇരിക്കൂര്‍ പാലം ഉപരിതല ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 26, 27 തീയതികളില്‍ പാലത്തിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചതായി കണ്ണൂര്‍ പൊതുമരാമത്ത് പാലങ്ങള്‍ ഉപവിഭാഗം അസി.എക്സി.എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ കൊളപ്പ-പാണക്കാട്-നായിക്കാലി പാലം-മണ്ണൂര്‍ പാലം വഴി പോകണം.
Advertisements