പി.എസ്.സി പ്രമാണ പരിശോധനയും പ്രായോഗിക പരീക്ഷയും 29ന്

കോട്ടയം: ജില്ലയിൽ എൻ.സി.സി സൈനിക ക്ഷേമവകുപ്പിലെ ഡ്രൈവർ ഗ്രേഡ് II ( എച്ച്.ഡി.വി) (വിമുക്തഭടൻമാർ മാത്രം) ഒന്നാം എൻ.സി.എ വിജ്ഞാപനം-പട്ടികജാതി )തസ്തികയിലേക്ക് (കാറ്റഗറി നമ്പർ-478/2022) പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള പ്രമാണപരിശോധനയും പ്രായോഗികപരീക്ഷയും മേയ് 29 ന് രാവിലെ 5.30 മുതൽ തൃശൂർ രാമവർമ്മപുരം ഡി.എച്ച്.ക്യു ക്യാമ്പ് പരേഡ് ഗ്രൗണ്ടിൽ നടക്കും. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽനിന്ന് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പ്രമാണങ്ങൾ സഹിതം ടെസ്റ്റിന് ഹാജരാകേണ്ടതാണ്.

Advertisements

Hot Topics

Related Articles