പത്തനംതിട്ട ജില്ലയില്‍ ഇന്ന് 858 പേര്‍ക്ക് കോവിഡ്; 709 പേര്‍ രോഗമുക്തരായി; ഏറ്റവുമധികം രോഗികള്‍ തിരുവല്ലയില്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 858 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചുഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 857 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്. ജില്ലയില്‍ ഇന്ന് 709 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 170603 ആണ്. പത്തനംതിട്ട ജില്ലക്കാരായ 7597 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 7358 പേര്‍ ജില്ലയിലും, 239 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 13886 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4757 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
2492 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

Advertisements

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:

  1. അടൂര്‍ 37
  2. പന്തളം 27
  3. പത്തനംതിട്ട 30
  4. തിരുവല്ല 47
  5. ആനിക്കാട് 5
  6. ആറന്മുള 4
  7. അരുവാപുലം 12
  8. അയിരൂര്‍ 16
  9. ചെന്നീര്‍ക്കര 25
  10. ചെറുകോല്‍ 7
  11. ചിറ്റാര്‍ 23
  12. ഏറത്ത് 12
  13. ഇലന്തൂര്‍ 0
  14. ഏനാദിമംഗലം 7
  15. ഇരവിപേരൂര്‍ 22
  16. ഏഴംകുളം 16
  17. എഴുമറ്റൂര്‍ 9
  18. കടമ്പനാട് 31
  19. കടപ്ര 0
  20. കലഞ്ഞൂര്‍ 10
  21. കല്ലൂപ്പാറ 11
  22. കവിയൂര്‍ 16
  23. കൊടുമണ്‍ 6
  24. കോയിപ്രം 10
  25. കോന്നി 29
  26. കൊറ്റനാട് 29
  27. കോട്ടാങ്ങല്‍ 7
  28. കോഴഞ്ചേരി 11
  29. കുളനട 20
  30. കുന്നന്താനം 6
  31. കുറ്റൂര്‍ 13
  32. മലയാലപ്പുഴ 8
  33. മല്ലപ്പളളി 5
  34. മല്ലപ്പുഴശേരി 9
  35. മെഴുവേലി 20
  36. മൈലപ്ര 10
  37. നാറാണംമൂഴി 18
  38. നാരങ്ങാനം 4
  39. നെടുമ്പ്രം 10
  40. നിരണം 3
  41. ഓമല്ലൂര്‍ 8
  42. പള്ളിക്കല്‍ 15
  43. പന്തളം-തെക്കേക്കര 11
  44. പെരിങ്ങര 17
  45. പ്രമാടം 29
  46. പുറമറ്റം 2
  47. റാന്നി 18
  48. റാന്നി-പഴവങ്ങാടി 28
  49. റാന്നി-അങ്ങാടി 11
  50. റാന്നി-പെരുനാട് 27
  51. സീതത്തോട് 29
  52. തണ്ണിത്തോട് 14
  53. തോട്ടപ്പുഴശേരി 19
  54. തുമ്പമണ്‍ 4
  55. വടശേരിക്കര 25
  56. വളളിക്കോട് 6
  57. വെച്ചൂച്ചിറ 10

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലയില്‍ ഇതുവരെ ആകെ 179327 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 171785 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ഏഴു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) ഏനാദിമംഗലം സ്വദേശി (67) 28.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
2) വളളിക്കോട് സ്വദേശി (68) 30.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
3) ചെറുകോല്‍ സ്വദേശി (71) 30.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
4) റാന്നി-പഴവങ്ങാടി സ്വദേശി (59) 29.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
5) പന്തളം സ്വദേശി (79) 30.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
6) പത്തനംതിട്ട സ്വദേശി (75) 25.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
7) എഴുമറ്റൂര്‍ സ്വദേശി (85) 26.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.