പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 348 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 348 പേരും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:
ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍ 17
2 പന്തളം 12
3 പത്തനംതിട്ട 27
4 തിരുവല്ല 23
5 ആനിക്കാട് 0
6 ആറന്‍മുള 20
7 അരുവാപ്പുലം 2
8 അയിരൂര്‍ 5
9 ചെന്നീര്‍ക്കര 2
10 ചെറുകോല്‍ 4
11 ചിറ്റാര്‍ 2
12 ഏറത്ത് 13
13 ഇലന്തൂര്‍ 4
14 ഏനാദിമംഗലം 7
15 ഇരവിപേരൂര്‍ 3
16 ഏഴംകുളം 13
17 എഴുമറ്റൂര്‍ 6
18 കടമ്പനാട് 8
19 കടപ്ര 2
20 കലഞ്ഞൂര്‍ 3
21 കല്ലൂപ്പാറ 2
22 കവിയൂര്‍ 4
23 കൊടുമണ്‍ 14
24 കോയിപ്രം 3
25 കോന്നി 12
26 കൊറ്റനാട് 8
27 കോട്ടാങ്ങല്‍ 1
28 കോഴഞ്ചേരി 8
29 കുളനട 8
30 കുന്നന്താനം 3
31 കുറ്റൂര്‍ 2
32 മലയാലപ്പുഴ 6
33 മല്ലപ്പള്ളി 1
34 മല്ലപ്പുഴശേരി 5
35 മെഴുവേലി 3
36 മൈലപ്ര 5
37 നാറാണംമൂഴി 1
38 നാരങ്ങാനം 11
39 നെടുമ്പ്രം 0
40 നിരണം 0
41 ഓമല്ലൂര്‍ 6
42 പള്ളിക്കല്‍ 8
43 പന്തളം തെക്കേക്കര 3
44 പെരിങ്ങര 3
45 പ്രമാടം 2
46 പുറമറ്റം 2
47 റാന്നി 7
48 റാന്നി- പഴവങ്ങാടി 4
49 റാന്നി- അങ്ങാടി 4
50 റാന്നി-പെരുനാട് 2
51 സീതത്തോട് 0
52 തണ്ണിത്തോട് 8
53 തോട്ടപ്പുഴശേരി 13
54 തുമ്പമണ്‍ 1
55 വടശേരിക്കര 3
56 വള്ളിക്കോട് 2
57 വെച്ചൂച്ചിറ 10