പത്തനംതിട്ട ജില്ലയില്‍ 421 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതല്‍ രോഗികള്‍ ഇരവിപേരൂരില്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 421 പേര്‍ക്ക്. കോവിഡ്-19 സ്ഥിരീകരിച്ചു; 420 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 420 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 3 പേരുണ്ട്.

Advertisements

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം

  1. അടൂര്‍ 9
  2. പന്തളം 5
  3. പത്തനംതിട്ട 28
  4. തിരുവല്ല 27
  5. ആനിക്കാട് 9
  6. ആറന്മുള 13
  7. അരുവാപുലം 6
  8. അയിരൂര്‍ 9
  9. ചെന്നീര്‍ക്കര 8
  10. ചെറുകോല്‍ 7
  11. ചിറ്റാര്‍ 3
  12. ഏറത്ത് 6
  13. ഇലന്തൂര്‍ 1
  14. ഏനാദിമംഗലം 0
  15. ഇരവിപേരൂര്‍ 29
  16. ഏഴംകുളം 10
  17. എഴുമറ്റൂര്‍ 4
  18. കടമ്പനാട് 2
  19. കടപ്ര 6
  20. കലഞ്ഞൂര്‍ 5
  21. കല്ലൂപ്പാറ 6
  22. കവിയൂര്‍ 7
  23. കൊടുമണ്‍ 7
  24. കോയിപ്രം 10
  25. കോന്നി 17
  26. കൊറ്റനാട് 2
  27. കോട്ടാങ്ങല്‍ 3
  28. കോഴഞ്ചേരി 5
  29. കുളനട 6
  30. കുന്നന്താനം 9
  31. കുറ്റൂര്‍ 5
  32. മലയാലപ്പുഴ 5
  33. മല്ലപ്പളളി 9
  34. മല്ലപ്പുഴശ്ശേരി 5
  35. മെഴുവേലി 4
  36. മൈലപ്ര 4
  37. നാറാണംമൂഴി 1
  38. നാരങ്ങാനം 9
  39. നെടുമ്പ്രം 2
  40. നിരണം 2
  41. ഓമല്ലൂര്‍ 6
  42. പള്ളിക്കല്‍ 10
  43. പന്തളം-തെക്കേക്കര 3
  44. പെരിങ്ങര 8
  45. പ്രമാടം 17
  46. പുറമറ്റം 0
  47. റാന്നി 7
  48. റാന്നി-പഴവങ്ങാടി 5
  49. റാന്നി-അങ്ങാടി 1
  50. റാന്നി-പെരുനാട് 3
  51. സീതത്തോട് 9
  52. തണ്ണിത്തോട് 9
  53. തോട്ടപ്പുഴശ്ശേരി 23
  54. തുമ്പമണ്‍ 1
  55. വടശ്ശേരിക്കര 2
  56. വളളിക്കോട് 4
  57. വെച്ചൂച്ചിറ 8

Hot Topics

Related Articles