പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 430 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 429 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.
Advertisements
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍ തദ്ദേശസ്വയംഭരണസ്ഥാപനം രോഗബാധിതരായവരുടെ എണ്ണം :
- അടൂര്‍ 10
- പന്തളം 17
- പത്തനംതിട്ട 17
- തിരുവല്ല 21
- ആനിക്കാട് 4
- ആറന്മുള 8
- അരുവാപുലം 4
- അയിരൂര്‍ 7
- ചെന്നീര്‍ക്കര 5
- ചെറുകോല്‍ 8
- ചിറ്റാര്‍ 0
- ഏറത്ത് 8
- ഇലന്തൂര്‍ 8
- ഏനാദിമംഗലം 6
- ഇരവിപേരൂര്‍ 2
- ഏഴംകുളം 6
- എഴുമറ്റൂര്‍ 6
- കടമ്പനാട് 7
- കടപ്ര 2
- കലഞ്ഞൂര്‍ 22
- കല്ലൂപ്പാറ 4
- കവിയൂര്‍ 3
- കൊടുമണ്‍ 8
- കോയിപ്രം 14
- കോന്നി 27
- കൊറ്റനാട് 3
- കോട്ടാങ്ങല്‍ 8
- കോഴഞ്ചേരി 3
- കുളനട 13
- കുന്നന്താനം 4
- കുറ്റൂര്‍ 11
- മലയാലപ്പുഴ 7
- മല്ലപ്പളളി 10
- മല്ലപ്പുഴശേരി 1
- മെഴുവേലി 1
- മൈലപ്ര 3
- നാറാണംമൂഴി 4
- നാരങ്ങാനം 6
- നെടുമ്പ്രം 10
- നിരണം 1
- ഓമല്ലൂര്‍ 11
- പള്ളിക്കല്‍ 2
- പന്തളം-തെക്കേക്കര 6
- പെരിങ്ങര 0
- പ്രമാടം 13
- പുറമറ്റം 11
- റാന്നി 16
- റാന്നി-പഴവങ്ങാടി 7
- റാന്നി-അങ്ങാടി 2
- റാന്നി-പെരുനാട് 3
- സീതത്തോട് 0
- തണ്ണിത്തോട് 10
- തോട്ടപ്പുഴശേരി 3
- തുമ്പമണ്‍ 3
- വടശേരിക്കര 2
- വളളിക്കോട് 4
- വെച്ചൂച്ചിറ 28