തിരുവല്ല : കിഴക്കൻമുത്തൂർ കണ്ണോത്ത് എബ്രഹാം ഐപ്പ് (70) നിര്യാതനായി. പ്രയാർ പ്രയാറ്റിയത്തു കരിമ്പിൽ വീട്ടിൽ ലീലാമ്മയാണ് ഭാര്യ. മക്കൾ : ജോമോൻ എബ്രഹാം, അശ്വതി ആൻ എബ്രഹാം . മരുമക്കൾ : സുബി ഫിലിപ്പ് കോശി (കൊശമറ്റം ഫൈനാൻസ് , പായിപ്പാട്) ചെറുകോൽ പുലിപ്ര കുടുംബാംഗമാണ്, രതീഷ് (ബിസിനസ്) ചുമത്ര തച്ചക്കൊമ്പിൽ കുടുംബാംഗം. സംസ്ക്കാരം ജൂലൈ 20 വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കിഴക്കൻ മുത്തൂർ സെന്റ്. പോൾസ് മാർത്തോമ്മാ പള്ളിയിൽ.
Advertisements