ജനറൽ വർക്കേഴ്സ് യൂണിയൻ (സി ഐ റ്റി യു) : കോന്നി മേഖലാ കൺവൻഷൻ

കോന്നി :
ജനറൽ വർക്കേഴ്സ് യൂണിയൻ (സി ഐ റ്റി യു) കോന്നി മേഖലാ കൺവൻഷൻ ജില്ലാ ജോ. സെക്രട്ടറി സന്തോഷ് പി മാമ്മൻ ഉദ്ഘാടനം ചെയ്തു. എം അഫ്‌സൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ പി എൻ സദാശിവൻ, ശ്യാംകുമാർ, ഏരിയാ കമ്മിറ്റിയംഗം ഷാഹീർ പ്രണവം എന്നിവർ സംസാരിച്ചു .

Advertisements

മനോജ് കുമാർ ( പ്രസിഡന്റ് ), എം അഫ്സൽ മുഹമ്മദ്, ആഷിഫ് സുലൈമാൻ (വൈസ്.പ്രസിഡന്റ് ), ഷാഹീർ പ്രണവം (സെക്രട്ടറി), ലാൽ ഇസ്മയിൽ, അനിതാ പ്രസാദ് (ജോ. സെക്രട്ടറിമാർ)
എന്നിവരെ മേഖലാ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Hot Topics

Related Articles