തിരുവല്ല – അമ്പലപ്പുഴ ദേശീയ പാതയിൽ ബൈക്ക് ഇടിച്ച് തലവടി സ്വദേശി മരിച്ചു

തിരുവല്ല : പച്ചക്കറിയുമായി വന്ന വാഹനം ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തലവടി സ്വദേശി ജോസ് തോമസ് (58) ആണ് മരിച്ചത്. അമ്പലപ്പുഴ – തിരുവല്ല ദേശീയ പാതയിൽ ആണ് അപകടം നടന്നത്. പച്ചക്കറിയുമായി വന്ന വാഹനം ജോസിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു.

Hot Topics

Related Articles