തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 11കെവി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പൂവക്കാല, ഇലവിനാൽ, മുട്ടത്തുപാറ, സ്മൃതി മണ്ഡപം, കണിയാംപാറ, കാഞ്ഞിരക്കുന്ന്, കമ്മാളത്തകിടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 12 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Advertisements

Hot Topics

Related Articles