തിരുവല്ല : കവിയൂർ ചമ്പക്കര മലയിൽ സൗപർണികയിൽ പരേതനായ ആർ കരുണാകരൻ നായരുടെ ഭാര്യ രാജമ്മ കെ നായർ (84) നിര്യാതയായി.
മക്കൾ : കെ അജിത് കുമാർ, കെ രഞ്ജിത് കുമാർ, ശ്രീലേഖ നായർ. മരുമക്കൾ : ജയന്തി കെ പിള്ള, ബിന്ദു എ നായർ, ഗോപീകൃഷ്ണൻ നായർ. സംസ്കാരം നാളെ (ബുധൻ) രാവിലെ 11 ന് വീട്ടുവളപ്പിൽ.
Advertisements