തിരുവല്ല : ഭർത്യസഹോദരന്റെ മരണത്തിന് പിന്നാലെ അനുജത്തിയും മരിച്ചു. കഴിഞ്ഞദിവസം അന്തരിച്ച കുറ്റൂർ അനിച്ചക്കോട് എ പി മാധവൻ ആചാരി(89) യുടെ സഹോദരൻ അനിച്ചക്കോട് വിജയാ ഭവനിൽ എ പി വിജയന്റെ ഭാര്യ ഇന്ദിര വിജയൻ (60) ആണ് മരിച്ചത്. രാവിലെ വീട്ടിൽ കുഴഞ്ഞുവീണത് തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംസ്കാരം നാളെ ഞായറാഴ്ച 3 പിഎം ന് വീട്ടുവളപ്പിൽ. പരേത തൃക്കൊടിത്താനം മഠത്തിൽ പറമ്പിൽ വീട്ടിൽ കുടുംബാംഗമാണ്.
മക്കൾ : അനൂപ് വിജയൻ (ലക്ചറർ മാർത്തോമ കോളേജ് തിരുവല്ല ), അനന്തു വിജയൻ ( സൗദി അറേബ്യ)
മരുമക്കൾ : ശ്രീലക്ഷ്മി (ഗവ.താലൂക്ക് ആശുപത്രി തിരുവല്ല), മഞ്ജു (സൗദി അറേബ്യ).
Advertisements