പത്തനംതിട്ട : തട്ടിപ്പ് കേസിൽ
ആരോപണ വിധേയനായ നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി പുന്നൂസിനെ കെപിസിസി നിർദ്ദേശ പ്രകാരം കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെന്റ് ചെയ്തതായി ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു.
Advertisements