പുരുഷോത്തമൻ ആചാരി നിര്യാതനായി

കുമാരനല്ലൂർ : ഗിരിജാ ഭവനിൽ പുരുഷോത്തമൻ ആചാരി (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ- ഗിരിജ. മക്കൾ – ഗോപിക , ഗീതു, ഗായത്രി

Advertisements

Hot Topics

Related Articles