പങ്ങട സേക്രട്ട് ഹാർട്ട് ഹൈസ്കൂളിൽ ക്വിസ് മത്സരം

കൂരോപ്പട:
പങ്ങട സേക്രട്ട് ഹാർട്ട് ഹൈസ്കൂളിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജോഹാൻസ് മെമ്മോറിയൽ അഖില കേരളാ ക്വിസ് മത്സരം നവംബർ 15ന് നടക്കും. കേരള സ്റ്റേറ്റ് സിലബസിൽ ആറ് മുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ നവംബർ 11 ന് മുൻപ് 9495264628, 9400195876, 8086648121, 8089598559 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യണ്ടതാണ്.

Advertisements

Hot Topics

Related Articles