അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഓഫ് സ്പിന്നർ ആർ അശ്വിൻ വിരമിച്ചു. ടെസ്റ്റ് മാച്ചുകളിലെ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമനാണ് അശ്വിൻ. 2011 ഏകദിന ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു താരം.
Advertisements
ഇന്ത്യയ്ക്ക് വേണ്ടി 106 ടെസ്റ്റുകളിൽ നിന്ന് മാത്രം 537 വിക്കറ്റുകളാണ് അശ്വിൻ നേടിയത്. കൂടാതെ ടെസ്റ്റ് ക്രിക്കറ്റിൽ 6 സെഞ്ച്വറികളും അശ്വിൻ കരസ്ഥമാക്കിയിരുന്നു.